DAY IN PICS
March 01, 2024, 09:46 am
Photo: വിഷ്ണു കുമരകം
സ്വർണ്ണത്തെക്കാൾ സുന്ദരമാണീ... പാടശേഖരത്ത് നിന്ന് പുഞ്ചക്കൃഷിയുടെ വിളവെടുപ്പിൽ യന്ത്രമുപയോഗിച്ച് കൊയ്തെടുത്ത നെന്മണികൾ സമീപത്തെ റോഡിൽ പടുത വിരിച്ച് ശേഖരിക്കുന്ന കർഷകൻ. ആലപ്പുഴ കുട്ടനാട്‌ നിന്നുള്ള കാഴ്ച.
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com