DAY IN PICS
October 26, 2026, 11:17 am
Photo: സെബിൻ ജോർജ്
മഴയും കുടയും പിന്നെ ജീവിതവും: ചെരുപ്പും ബാഗും കുടകളും തുന്നി ഉപജീവനം നടത്തുന്നതിനിടെ പെയ്ത മഴ അൽപ്പമൊന്ന് തോർന്നപ്പോൾ തലയിൽ കെട്ടിയിരുന്ന തോർത്തിലെ വെള്ളം പിഴിഞ്ഞ് കളയുന്നയാൾ. കോട്ടയം നഗരത്തിലെ ഒരു വഴിയോരക്കാഴ്ച
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com