ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് പുതുപ്പള്ളി പള്ളിയിലെ കല്ലറയിൽ പുഷ്പാർച്ചന നടത്താൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെത്തിയപ്പോൾ ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ, ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിച്ച് ഹൃദയം എന്നെഴുതിയ ബാഡ്ജ് നൽകുന്നു. ഉമ്മൻചാണ്ടിയുടെ കൊച്ചുമകൻ എഫിനോവ,ചാണ്ടി ഉമ്മൻ എം.എൽ.എ,എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ,പി.സി.തോമസ്,അൻവർ സാദത്ത് എം.എൽ.എ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ,പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവർ സമീപം