ബാരിക്കേഡിൽക്കയറി പ്രതിഷേധം... കോട്ടയം നഗരസഭയിലെ പെൻഷൻ തുക തട്ടിയെടുത്ത ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചു കോൺഗ്രസ് ബ്ളോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിനിടയിൽ വനിതാ പ്രവർത്തകർ ബാരിക്കേഡിൽക്കയറി മുദ്രാവാക്യം വിളിക്കുന്നു.