കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന യൂത്ത് ഫ്രണ്ട് എം ജന്മദിന ആഘോഷം ചെയർമാൻ ജോസ്‌കെ മാണി കേക്ക് മുറിച്ച് ഉദ്‌ഘാടനം ചെയ്യുന്നു.പ്രൊഫ.ലോപ്പസ് മാത്യു,അഡ്വ ജോബ് മൈക്കിൾ എം.എൽ.എ,മന്ത്രി റോഷി അഗസ്റ്റിൻ,സംസ്‌ഥാന പ്രസിഡൻറ് സിറിയക്ക് ചാഴികാടൻ തുടങ്ങിയവർ സമീപം