ചിരിയും ചിന്തയും... കേരള കാർട്ടൂൺ അക്കാദമിയുമായി സഹകരിച്ച് കോട്ടയം പ്രസ് ക്ലബ് ഹാളിൽ നടത്തിയ ഇലക്ഷൻ കാർട്ടൂൺ പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ.വാസവൻ കാർട്ടൂണുകൾ കാണുന്നു. ഗവ.ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ,എൻ. ഹരി തുടങ്ങിയവർ സമീപം