പിടി വിട്ട്... അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കൊണ്ട് രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ സംഘടിപ്പിച്ച തൃശൂർ ഏജീസ് ഓഫീസ് ഉപരോധത്തിനിടെ കൂടുതൽ മാദ്ധ്യമ ശ്രദ്ധ കിട്ടുന്നതിനായ് ഉദ്ഘാടകൻ ടി.എൻ പ്രതാപൻ എം.പി, ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവരെയും തള്ളി മുന്നോട്ട് നടന്ന പ്രവർത്തകൻ കാൽതട്ടി മുന്നോട്ടേയ്ക്ക് ആയുന്നു.