നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധിക്കും, സോണിയ ഗാന്ധിക്കുംമെതിരെ ഇ.ഡി കുറ്റപത്രം നൽകിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് മുൻ എം.എൽ.എയും കെ.പി.സി.സി അംഗവുമായ സരളദേവി ഉദ്ഘാടനം ചെയ്യുന്നു.