പാലക്കാട് കല്ലേക്കാട് വ്യാസ വിദ്യാപീഠ സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 10 ൽ എതിനേഴു വയസിനു താഴെ ആൺകുട്ടികളുടെ ഖൊ - ഖൊ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ തൃശ്ശൂർ ഭവൻസ് സ്കൂളും പാലക്കാട് നീലഗിരി സ്കൂളും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന് . മത്സരത്തിൽ പാലക്കാട് ടീം മുന്നേറി .