DAY IN PICS
November 01, 2026, 02:18 pm
Photo:
കോട്ടയം മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന കെ.ഇ ട്രോഫി ഓൾ കേരള ഇന്റർ സ്കൂൾ വോളിബാൾ ടൂർണമെന്റിൽ പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കോഴിക്കോട് പയ്യമ്പ്ര ഗവ.എച്ച് എസ്.എസിനെതിരെ പത്തനംതിട്ട പ്രമാടം നേതാജി ഗവ.എച്ച് എസ്. എസ് പോയിന്റ് നേടുമ്പോൾ പ്രോത്സാഹിപ്പിക്കുന്ന നേതാജി സ്‌കൂളിന്റെ കോച്ച്. മഴ കാരണം മത്സരം പൂർത്തിയാക്കാൻ കഴിയാത്തതിനാൽ ഇരുടീമുകളേയും ജേതാക്കളായി പ്രഖ്യാപിച്ചു
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com