സംസ്ഥാന മന്ത്രിസഭയുടെ നാലാം വാർഷികം കോട്ടയം ജില്ലാതലആഘോഷപരിപാടികളുടെ സംഘാടകസമിതി രൂപീകരണയോഗം കെ.പി.എസ്. മേനോൻ ഹാളിൽ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുന്നു.ജില്ലാ കളക്ടർ ജോൺ വി.സാമുവൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ,സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വിബി ബിനു,വിവര പൊതുജനസമ്പർക്ക വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ.പ്രമോദ്കുമാർ തുടങ്ങിയവർ സമീപം