ബേക്കർ മെമ്മോറിയൽ ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന കോട്ടയം താലൂക്ക് അദാലത്ത് മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി റോഷി അഗസ്റ്റിൻ,ജില്ലാ പഞ്ചായത്ത് പ്രസിഡൻ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി.സാമുവൽ,നഗരസഭാദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ,അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ബീന പി. ആനന്ദ് തുടങ്ങിയവർ സമീപം