എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ട ആർ.ശങ്കർ നഗറിൽ നടന്ന ഈഴവ മഹാസംഗമം യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ,എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ,യൂണിയൻ ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ,കൺവീനർ എം.ആർ. ഉല്ലാസ്,വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ സംഗീതാ വിശ്വനാഥൻ,യൂണിയൻ വനിതാ സംഘം ചെയർ പേഴ്സൺ മിനർവാ മോഹൻ,ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണർ ജ്യോതിസ് മോഹൻ,കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ്,വൈസ് ചെയർമാൻ എ.ഡി.സജീവ് വയല, ജോയിന്റ് കൺവീനർ കെ.ആർ.ഷാജി,സി.ടി.രാജൻ തുടങ്ങിയവർ സമീപം