ആലപ്പുഴ എസ്.ഡി.വി ഗേൾസ് ഹൈസ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ അദ്ധ്യാപകരോടൊപ്പം സന്തോഷം പങ്കിടാനെത്തിയപ്പോൾ പ്രധാനാദ്ധ്യാപികയായ ആർ. ജയശ്രീ വിതുമ്പുന്നു. കഴിഞ്ഞ എട്ടുവർഷമായി സ്കൂളിന് നൂറുശതമാനം വിജയം നേടിക്കൊടുത്ത ജയശ്രീ ഈ മാസം വിരമിക്കുകയാണ്