കണ്ണിലെ കരട് കളയാൻ... സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ.സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, പോളിറ്റ് ബ്യുറോ അംഗം എം.എ ബേബി തുടങ്ങിയവർ സമീപം. സമ്മേളനത്തിൻ്റെ മൂന്ന് ദിവസവും മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും മൂന്ന് ദിവസവും പങ്കെടുക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്