കേരളകൗമുദിയും എക്സൈസ് വകുപ്പും മൈലോട് ടി.ഇ.എം.വി എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം യൂണിറ്റും സംയുക്തമായി ലഹരിക്കെതിരെ നടത്തിയ ബോധപൗർണമി സെമിനാർ കൊല്ലം ഡെപ്യുട്ടി എക്സൈസ് കമ്മിഷണർ എം.നൗഷാദ് ഉദ്ഘാടനം ചെയുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ഓൾ കേരള കരിങ്കൽ ക്വാറി അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി വെള്ളിലഴികം പ്രസാദ്, എൻ.എസ്.എസ് ജില്ലാ കോ ഓഡിനേറ്റർ പി.എ.സജിമോൻ, ക്ലസ്റ്റർ കോ ഓഡിനേറ്റർ ജയ്സൺ.ജി.ജേക്കബ്, പ്രോഗ്രാം ഓഫീസർ സി.ബി.ചിത്ര, സ്കൂൾ പ്രിൻസിപ്പൽ തോമസ് ചാക്കോ, പ്രഥമാദ്ധ്യാപിക പി.എസ്.ലൈന, പി.ടി.എ പ്രസിഡന്റ് എം.ബി.അജീഷ്, ഹൈസ്കൂൾ വിഭാഗം വിമുക്തി കോ ഓഡിനേറ്റർ ജി.എസ്.ലാൽജി, എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.സി.ബിനോജ് കുമാർ എന്നിവർ സമീപം.