ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിച്ച ട്രാൻസ് പ്ളാന്റ് ഗെയിംസ് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യുന്നു. സംവിധായകൻ മേജർ രവി, ഹാർട്ട് കെയർ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, നോബിൾ ഗ്രേഷ്യസ്, ബാബു കുരുവിള, ഡോ. ജേക്കബ് എബ്രഹാം, ഡോ. ജോ ജോസഫ് തുടങ്ങിയവർ സമീപം