ARTS & CULTURE
July 16, 2026, 01:30 pm
Photo: സെബിൻ ജോർജ്
രാമായണ പുണ്യം.... ഇന്ന് കർക്കടകം ഒന്ന്. രാമായണ മാസാരംഭം, മനസിലും നാവിലും രാമായണ ശീലുകൾ മുഴങ്ങും. കോട്ടയം വാരിശ്ശേരി ഇളയിടത്തില്ലത്ത് മുത്തശ്ശി വത്സല അന്തർജനം രാമായണ പാരായണം ചെയ്യുന്നത് കേൾക്കുന്ന കൊച്ചുമക്കൾ
    MORE PHOTOS
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com