വിഷുപുലരിയിൽ അയ്യപ്പന്റെ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റിന്റെ വിതരണോദ്ഘാടനം മന്ത്രി വി.എൻ വാസവൻ ആന്ധപ്രദേശ് സ്വദേശി കൊബാഗെപ്പു മണിരത്നത്തിന് നൽകി ഉദ്ഘാടനം ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ബിജു.വി.നാഥ്, ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ, പ്രസിഡന്റ് തന്ത്രി കണ്ഠരര് രാജീവര്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി, തന്ത്രി കണ്ഠരര് രാജീവരര്, മകൻ കണ്ഠര് ബ്രഹ്മദത്തൻ എന്നിവർ സമീപം.