ശ്രീനാരായണ ഗുരുരുദേവന്റെ സംസ്‌കൃത കൃതി ശ്രീനാരായണ സ്മൃതിയുടെ മലയാള പരിഭാഷയുടെയും വേദജ്യോതി ഭാഷ്യത്തിന്റെ പ്രകാശനവും ആർ.എസ്.എസ് സർ സംഘചാലക് മോഹൻ.ജി. ഭാഗവത് നിർവഹിക്കുന്നു, ഹിന്ദു മത മഹാമണ്ഡലം വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, കാ.ഭാ.സുരേന്ദ്രൻ, ഹിന്ദു മത മഹാമണ്ഡലം പ്രസിഡന്റ് പി.എസ്.നായർ, പ്രജ്ഞാ വാഹക് ദേശീയ സംയോജക ജെ.നന്ദകുമാർ, സ്വമി ചിദാനന്ദ ഭാരതി, ആചാര്യ ഡോ.ആനന്ദരാജ്, ഏകതാ സമ്മേളനത്തിന്റെ മുഖ്യ സംയോജകൻ കെ.കൃഷ്ണൻ കുട്ടി എന്നിവർ സമീപം