അകക്കാഴ്ച സാമൂഹ്യനീതി വകുപ്പിന്റെ മുന്‍കൈയില്‍ വടകര ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റര്‍ വളന്റിയേഴ്സ്, അബേറ്റ് കണ്ണാശുപത്രി എന്നിവര്‍ കാഴ്ച പരിമിതരുടെ ലോകം അനുഭവിക്കാൻ കലക്ടേറ്റിൽ ഒരുക്കിയ ഡാർക്ക് റൂമിൽ നിന്നും ഇറങ്ങി കണ്ണിലെ കെട്ടഴിച്ചപ്പോൾ ആശ്വാസമെന്നോണം ചിരിയിൽ മുഴുകിയ വനിത