ധർമ്മതീർത്ഥർ സ്വാമിയുടെ നാല്പത്തിയൊമ്പതാം സമാധി ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം പാളയം സി.എസ്.ഐ. പളളിയിലെ ധർമ്മതീർത്ഥർ സ്വാമി സമാധി സ്ഥാനത്ത് ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ നടന്ന പ്രാർത്ഥന.സ്വാമിമാരായ ശങ്കരാനന്ദ,അസംഗാനന്ദഗിരി,ശിവനാരായണ തീർത്ഥ,ദേശീകാനന്ദയതി തുടങ്ങിയവർ സമീപം.