പി.കെ ചന്ദ്രാനന്ദൻ അനുസ്മരണത്തിന്റെ ഭാഗമായി വലിയ ചുടുകാട്ടിലെ സ്മൃതിമണ്ഡപത്തിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാതയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചന. സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ.നാസർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ബി ചന്ദ്രബാബു, കെ. പ്രസാദ്, സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ. എച്ച് ബാബുജാൻ എന്നിവർ സമീപം