എറണാകുളം കരയോഗം ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഭക്തർക്കുള്ള ദർശനത്തിൽ മുത്തപ്പൻ തിരുവപ്പന കുഞ്ഞിനെ അനുഗ്രഹിക്കുന്നു
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പോൾവോൾട്ടിൽ കോതമംഗലം മാർബേസിൽ എച്ച് എസ് എസിലെ ജോയൽ ജോസഫ് സ്വർണം നേടുന്നു
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടി ഫിനിഷ് ചെയ്ത ദേവനന്ദ വി. ബൈജു, തളർന്നു വീഴുന്നു. സെൻ്റ് .ജോസഫ് എച്ച് എസ്.എസ്,പുല്ലുരാംപാറ,കോഴിക്കോട്
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടുന്ന സഞ്ജയ്. സെൻ്റ് .ജോസഫ് എച്ച് എസ്.എസ്,പുല്ലുരാംപാറ,കോഴിക്കോട്
കോഴിക്കോട് ഡി.സി.സിയിൽ നടന്ന പത്രസമ്മേളനത്തിടെ അഭിലാഷ് ഡേവിഡ് എന്ന പൊലീസുദ്യോഗസ്ഥൻ തന്നെ മർദ്ദിക്കുന്നതിന്റെ ദൃശ്യം ഷാഫി പറമ്പിൽ എം.പി മാദ്ധ്യമപ്രവർത്തകരെ കാണിക്കുന്നു.
എറണാകുളം കരയോഗം ശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ടി.ഡി.എം ഹാളിൽ ഭക്തർക്കുള്ള ദർശനത്തിൽ മുത്തപ്പൻ തിരുവപ്പന കുഞ്ഞിനെ അനുഗ്രഹിക്കുന്നു
ഇന്നലെ പെയ്ത കനത്ത മഴയിൽ തൃശൂർ ശക്തൻ സ്റ്റാൻഡിന് സമീപം റോഡിലുണ്ടായ വെള്ള കെട്ടിൽ പെട്ടുപ്പോയ വയോധിക
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കായികമേളയിൽ സീനിയർ പെൺകുട്ടികളുടെ ഹൈജമ്പിൽ സ്വർണം നേടുന്ന സോണിയ ഇ.ജെ, ആർ.എം.എച്ച്.എസ്.എസ്,ആളൂർ , തൃശൂർ
തൃശൂർ ശക്തൻ സ്റ്റാൻഡിലേക്കുള്ള റോഡിൽ ഉണ്ടായ വെള്ള കെട്ടിൽ അകപ്പെട്ട സ്ക്കുട്ടർ യാത്രക്കാരൻ
തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിൽ ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്ററിൽ റെക്കാഡോടെ സ്വർണം നേടിയ അതുൽ.ടി.എം,ഡി,എച്ച് എസ്.എസ്,ചാരമംഗലം,ആലപ്പുഴ