ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് തെരുവ് നായ്ക്കളുടെ ദേഹത്ത് ചുറ്റിയ നിലയിൽ. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നിന്നുള്ള ദൃശ്യം .
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോട് അനുബന്ധിച്ച് കൊല്ലം അമൃതപുരിയിൽ സ്വാമി അമൃതസ്വരൂപാനന്ദയുടെ നേതൃത്വത്തിൽ അമ്മയ്ക്ക് പാദപൂജ ചെയ്യുന്നു
അരികിൽ, അരികിൽ, ചീനവലയ്ക്കരികിൽ... കൊല്ലം അഷ്ടമുടി കായലിൽ ചീനവലയ്ക്കരികിലൂടെ കടന്നുപോകുന്ന ഹൗസ് ബോട്ട്
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖല അവലോകന യോഗം നടക്കുന്ന തൃശൂർ ലൂർദ് ചർച്ച് ഹാളിൽ മന്ത്രിമാരായ ആർ.ബിന്ദു,കെ. രാധാകൃഷ്ണൻ ,കെ.രാജൻ കളക്ടർ കൃഷ്ണ തേജ തുടങ്ങിയർ ഒരുക്കങ്ങൾ വിലയിരുത്തുന്നു
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
പാലക്കാട് വി ടി ബി സ്മാരക സാംസ്‌കാരിക സമുച്ചയത്തിൽ മന്ത്രി സജിചെറിയാൻ സന്ദർശിക്കുന്നു
സി.പി.എം സഹകരണ കൊള്ളക്കെതിരെ തൃശൂർ ഡി.സി.സി കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സഹകരണ സംരക്ഷണ പദയാത്രയിൽ തട്ടിപ്പിന് ഇരയായി മരണപ്പെട്ട ആളുകൾക്ക് പുഷ്പാർച്ചന നടത്തിയശേഷം എം.എൽ.എ ടി.സിദ്ധിഖ് ഉദ്ഘാടനം ചെയ്യുന്നു.എം.പി ടി.എൻ പ്രതാപൻ, ജില്ലാ പ്രസിഡന്റ് ജോസ് വള്ളൂർ,പത്മജ വേണുഗോപാൽ എന്നിവർ സമീപം.
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് അമൃതപുരിയിൽ നടന്ന പാദപൂജയിൽ പങ്കെടുക്കാനെത്തിയ ഭക്തർ
കുന്നോളം മാലിന്യം...എളമക്കര പൊലീസ് സ്റ്റേഷന് സമീപം നീക്കം ചെയ്യാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം
കനത്ത മഴയില്‍ വെള്ളം കയറിയ കോട്ടയം ചുങ്കം ചാലുകുന്ന് സി.എന്‍.ഐ കൊച്ചാന റോഡിലൂടെ വരുന്ന ബാലന്‍
ശക്തമായ മഴയെ തുടർന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ട് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾ.
തലസ്ഥാനത്ത് പെയ്‌ത കനത്ത മഴയിൽ പേട്ട ,ചാക്ക റോഡിലെ വെള്ളക്കെട്ട്.
തേക്കുംമൂട് ബണ്ട് കോളനിയിലെ വീടുകളിൽ വെള്ളം കയറിയപ്പോൾ
തലസ്‌ഥാനത്ത് പെയ്‌ത കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ടായ മുട്ടത്തറ ബൈപ്പാസ് റോഡും ,സർവ്വീസ് റോഡും
ഗ്യാസും വെള്ളവും ... തലസ്ഥാനത്ത് പെയ്‌ത കനത്ത മഴയിൽ കിഴക്കേകോട്ടയിലുണ്ടായ വെള്ളക്കെട്ടിലൂടെ ഗ്യാസ് സിലിണ്ടറുകളുമായി ഇരുചക്രവാഹനത്തിൽ പോകുന്നയാൾ.
അന്നവും.മഴയും ... തലസ്ഥാനത്ത് പെയ്‌ത കനത്ത മഴയത്ത് ഉന്തുവണ്ടിയിൽ പഴങ്ങൾ വിൽക്കുന്ന സ്‌ത്രീ ആൾ തിരക്കൊഴിഞ്ഞ നേരം കുടയും പിടിച്ച് ഭക്ഷണം കഴിക്കുന്നു.
തലസ്‌ഥാനത്ത് പെയ്ത് കനത്ത മഴയെ തുടർന്ന് ബൈപ്പാസിലെ ഈഞ്ചയ്ക്കൽ ജംഗ്‌ഷനിലുണ്ടായ രൂക്ഷമായ ഗതാഗത കുരുക്ക് .ഏറെ ഗതാഗത കുരുക്ക് നീണ്ട് നിന്നു
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന രാജ്യാന്തര കലിഗ്രഫി ഫെസ്റ്റിവല്ലിൽ നിന്ന്
എറണാകുളം ഡർബാർ ഹാളിൽ നടക്കുന്ന രാജ്യാന്തര കലിഗ്രഫി ഫെസ്റ്റിവല്ലിൽ നിന്ന്
വന്യവാരം...വന്യജീവിവാരത്തോട് അനുബന്ധിച്ച് തൃശൂർ മൃഗശാല അങ്കണത്തിൽ സംഘടിപ്പിച്ച ചിത്രരചന മത്സരത്തിൽ നിന്നും.
മോട്ടോർ വാഹനവകുപ്പ്, റോഡ് സേഫ്റ്റി ക്ളബ്, ഫസ്റ്റ് എയ്ഡ് എന്നിവയുടെ സഹകരണത്തോടെ കോളേജ് യൂണിയനും എൻ.എസ്.എസ് യൂണിറ്റും സംയുക്തമായി എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാ ബോധവൽക്കരണ സെമിനാറിന് ശേഷം വിദ്യാർത്ഥിനികളോട് സംസാരിക്കുന്ന സിനിമ നടൻ ഷെയ്ൻ നിഗം
പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവാ പ്രചരണാർത്ഥം ഡിപ്പാർട്ട് മെന്റ് ഓഫ് ടെലി കമ്മ്യൂണിക്കേഷൻസ് കേരള ഘടകവും വൊഡാഫോൺ ഐഡിയ ലിമിറ്റഡും ചേർന്ന് സംഘടിപ്പിച്ച പരിസര ശുചീകരണം ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് കേരള മേധാവി വി. ശോഭനയുടെ നേതൃത്വത്തിൽ എറണാകുളം മൊണാസ്ട്രി റോഡ് വൃത്തിയാക്കിയശേഷം
പ്രശസ്‌ത സംഗീതജ്ഞൻ ചേർത്തല ഗോപാലൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സൂര്യയും ചേർത്തല ഗോപാലൻ നായർ ഫൗണ്ടേഷനും സംയുക്തമായി തൈക്കാട് ഗണേശത്തിൽ സംഘടിപ്പിച്ച സംഗീതോത്സവത്തിൽ പി.ഉണ്ണികൃഷ്‌ണൻ അവതരിപ്പിച്ച സംഗീതക്കച്ചേരി
നൃത്തരാവിൽ... പൂരം തൃശൂർ കലാസാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച മഞ്ജീരധ്വനി ഇന്ത്യൻ നൃത്തോത്സവത്തിൽ മധുലിത മോഹപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തവതരണത്തിൽ നിന്ന്.
ഇരുപത്തിയെട്ടാം ഓണാഘോഷത്തിന്റെ ഭാഗമായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നടന്ന കാളകെട്ട് മഹോത്സവത്തിന്റെ ഭാഗമായി കെട്ടുകാളകൾ ക്ഷേത്ര മൈതാനിയിലേക്ക് പ്രവേശിച്ചപ്പോൾ
നൃത്തരാവിൽ...പൂരം തൃശൂർ കലാസാംസ്കാരിക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഗീത നാടക അക്കാഡമി ഹാളിൽ സംഘടിപ്പിച്ച മഞ്ജീരധ്വനി ഇന്ത്യൻ നൃത്തോത്സവത്തിൽ മധുലിത മോഹപാത്രയും സംഘവും അവതരിപ്പിച്ച ഒഡീസി നൃത്തവതരണത്തിൽ നിന്നും.
ശക്തമായ മഴയെ തുടർന്ന് ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ് അവഗണിച്ച് കൊണ്ട് മത്സ്യബന്ധനത്തിനായി കടലിലേക്ക് പോകുന്ന മത്സ്യത്തൊഴിലാളികൾ.
കതിരൊടിഞ്ഞ പാടത്ത് കണ്ണീരോടെ ... കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ നിലം പതിച്ച നെൽക്കതിരുകൾ കൊയ്തെടുക്കാൻ ശ്രമിക്കുന്ന കർഷകൻ. ഏക്കറു കണക്കിന് പാടത്താണ് കൊയ്യാറായ നെല്ല് നെൽച്ചെടികൾ നിലം പതിച്ചത്. നെടുമുടി വള്ളവൻകാട് പാടത്ത് നിന്നുള കാഴ്ച
കനത്ത മഴയില്‍ വെള്ളം കയറിയ കോട്ടയം ചുങ്കം ചാലുകുന്ന് സി.എന്‍.ഐ കൊച്ചാന റോഡിലൂടെ വരുന്ന ബാലന്‍
മൾബറികൊത്തി... മൾബറിപഴം കഴിക്കുന്ന മഞ്ഞക്കിളി. നാഗമ്പടത്ത് നിന്നുള്ള കാഴ്ച.ള്ള കാഴ്ച.
കെണിയിൽ ചുറ്റി... വിനോദത്തിന് വേണ്ടി പറത്തുന്ന പട്ടങ്ങൾ മിക്കതും ചരട് പൊട്ടി സമീപപ്രദേശങ്ങളിലെ മരങ്ങളിലും ഇലക്ട്രിക് പോസ്റ്റുകളിലും കുരുങ്ങിക്കിടക്കുകയാണ്. ഈ ചരടുകളിൽ കാണാതെ അനേകം പക്ഷികൾ ചാവുന്നതും പരിക്കും പറ്റുന്നതും ഈ പ്രദേശത്ത് നിത്യാസംഭവമാവുകയാണ്. കണ്ണൂർ പയ്യാമ്പലം കടപ്പുറത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് ചിറകിൽ ചുറ്റി മരത്തിൽ തൂങ്ങി കിടക്കുന്ന പരുന്ത്.
ഉപേക്ഷിക്കപ്പെട്ട പട്ടത്തിന്റെ ചരട് തെരുവ് നായ്ക്കളുടെ ദേഹത്ത് ചുറ്റിയ നിലയിൽ. കണ്ണൂർ പയ്യാമ്പലം കടപ്പുറത്ത് നിന്നുള്ള ദൃശ്യം .
പയ്യന്നൂർ ഖാദി കേന്ദ്രം വിപണിയിലിറക്കുന്ന സുഷുപ്തി ഖാദി കിടക്കകളുടെ ലോഞ്ചിങ് കണ്ണൂർ ഖാദി ഗ്രാമ സൗഭാഗ്യയിൽ ഖാദിബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ നിർവ്വഹിക്കുന്നു രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ സമീപം.
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളേജിൽ വിജയിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം.
തലസ്ഥാനത്ത് പെയ്‌ത കനത്ത മഴയിൽ പേട്ട ,ചാക്ക റോഡിലെ വെള്ളക്കെട്ട്.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ നെതർലൻഡ്സ് ക്രിക്കറ്റ് മത്സത്തിന് മുൻപ് ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങൾ പിച്ച് മൂടുന്നു .മത്സരം മഴ മൂലം ഉപേക്ഷിച്ചു
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഓസ്‌ട്രേലിയയും നെതർലാൻഡ്സും തമ്മിൽ നടന്ന ക്രിക്കറ്റ് മത്സാരത്തിൽ മിച്ചൽ സ്റ്റാർക്‌സിന്റെ ബൗളിംഗിൽ നെതർലാൻഡ്‌സിന്റെ ബാസ് ഡി ലീഡ് ഔട്ട് ആകുന്നു .മത്സരത്തിൽ സ്റ്റാർക്സ് ഹാട്രിക്ക് നേടി
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് സന്നാഹ മത്സരങ്ങൾക്കായെത്തിയ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം ഡൊമസ്റ്റിക്ക് വിമാനത്താവളത്തിൽ നിന്നും പുറത്തേക്ക് വരുന്നു
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ത്യ നെതർലൻഡ്സ് ക്രിക്കറ്റ് മത്സത്തിന് മുൻപ് ശക്തമായ മഴയെ തുടർന്ന് ഗ്രൗണ്ട് പരിശോധനയ്ക്കായി പോകുന്ന അമ്പയർമാർ .മത്സരം മഴ മൂലം ഉപേക്ഷിച്ചു
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ജംഷഡ്പൂർ എഫ്.സിയും ഏറ്റുമുട്ടുന്നു
കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിക്കെതിരെ വിജയിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ വിജയാഹ്ളാദത്തിൽ
കൊച്ചിയിൽ നടന്ന ഐ.എസ്.എൽ മത്സരത്തിൽ ജംഷഡ്പൂർ എഫ്.സിയുടെ അലെൻ സ്റ്റെവനോവിക്കിന്റെ മുന്നേറ്റം തടയുന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീതം കോട്ടാൽ
കോട്ടയം നഗരത്തിരക്കിലൂടെ വണ്ടിതള്ളികൊണ്ടുപോകുന്ന കടലകച്ചവടക്കാരൻ
എന്താ മൊഞ്ച്...അന്താരാഷ്ട്ര വയോജന ദിനത്തോട് അനുബന്ധിച്ച് തൃശൂർ വിമലാ കോളേജിൽ സാമൂഹ്യ നിധി വകുപ്പും സുരക്ഷാ മിഷനും സംഘടിപ്പിച്ച ചടങ്ങിൽ നടന്ന ഒപ്പനയിൽ മണവാട്ടി ആവാൻ എത്തിയ കാളത്തോട് എം.വി.എം ഓർഫനേജിലെ 82 വയസ്സുള്ള ലക്ഷ്മി അമ്മ
ഗാന്ധി ജയന്തി ദിനത്തിന്റെ ഭാഗമായി തൃശൂർ പടിഞ്ഞാറേകോട്ട മാനസികാരോഗ്യ കേന്ദ്ര പരിസരം വൃത്തിയാക്കുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകർ
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ചടങ്ങിൽ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാലയിൽ നിന്നും ആദ്യ ആതിഥിയായി ദേശീയ പക്ഷിയെ എത്തിച്ചപ്പോൾ
അടുത്ത മഴക്കായ് കാർമേഘം കറുത്തപ്പോൾ തൃശൂർ പുള്ള് കോൾ പാടത്ത് മീൻ പിടിക്കുന്ന യുവായ് തന്റെ വഞ്ചി കരയ്ക്ക് അടുപ്പിക്കുന്നു
വാഷിംഗ്ടൺ ഡി.സിയിലെ നാഷണൽ മാളിൽ നടക്കുന്ന ആർട്ട് ഓഫ് ലിവിംഗിന്റെ നാലാമത് ലോക സാംസ്കാരിക സമ്മേളനത്തിൽ ശ്രീശ്രീ രവിശങ്കർ സംസാരിക്കുന്നു
പ്രസിഡൻറ് തന്നെ ആദ്യം തുടങ്ങിക്കോളൂ...സഹകരണ മേഖലയിൽ നടന്ന തട്ടിപ്പിൽ പ്രതിഷേധിച്ച് കോൺഗ്രസ് കരുവന്നൂരിൽ നിന്നും തൃശൂർ കലക്ടറേറ്റിലേക്ക് നടത്തിയ സഹകരണ സംരക്ഷണ പദയാത്രയുടെ സമാപന സമ്മേളനത്തിൽ ഉദ്ഘാടനത്തിന് എത്തിയ കെ.പി.സി.സി പ്രസിഡൻറ് കെ.സുധാകരനും,എം.പി ടി. എൻ പ്രതാപനും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ . മുൻ എം.എൽ.എ വി.ടി ബൽറാം, എം.പി വിൻസന്റ് എന്നിവർ സമീപം
തൃശൂർ ലൂർദ് ചർച്ച് ഹാളിൽ സംഘടിപ്പിച്ച മേഖലാ തല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായിവിജയനും മറ്റ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കുന്നു
TRENDING THIS WEEK