കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ നാടൻ പാട്ട്, ഒന്നാം സ്ഥാനം, എച്ച് എസ്. വിഭാഗം, എൻ.എസ്.എസ്. എച്ച് എസ്.എസ്, കിടങ്ങൂർ
ആഗ്രഹ സാഫല്യത്തിനായി മാളികപ്പുറം ക്ഷേത്രത്തിന് ചുറ്റും ചാറ്റൽ മഴയിലും തേങ്ങ ഉരുട്ടുന്ന തീർത്ഥാടകർ.
ശബരിമല ദർശനം നടത്തുവാൻ സുഗമമായി പതിനെട്ടാംപടി കയറുന്ന അയ്യപ്പഭക്തർ
ശരണമയ്യപ്പ... ശബരിമല ദർശനത്തിനായി പുല്ലുമേട് വഴി അയ്യപ്പ വിഗ്രഹം തലയിലേന്തി ശരണം വിളിച്ചെത്തുന്ന തീർത്ഥാടകൻ.
സന്നിധാനത്തേക്കുള്ള യാത്രാമധ്യേ പെയ്ത മഴയിൽ മഴക്കോട്ടണിഞ്ഞ് പോകുന്ന തീർത്ഥാടകർ. പുല്ലുമേട്ടിൽ നിന്നുള്ള കാഴ്ച.
അങ്ങകലെ മലമേലെ... ശബരിമല ദർശനത്തിനായി മലനിരകളും വന്യജീവികളും കാനനഭംഗിയും ദൃശ്യവിരുന്നൊരുക്കിയ പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകുന്ന അയ്യപ്പഭക്തർ.
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പരിചമുട്ട് കളി, ഒന്നാം സ്ഥാനം ഡി.പോൾ.എച്ച്.എസ്.എസ്, കുറവിലങ്ങാട്
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒപ്പന, എച്ച്.എസ്.എസ് വിഭാഗം,ഒന്നാം സ്ഥാനം , എം.ജി.എച്ച്.എസ്.എസ്, ഈരാറ്റുപേട്ട
കോട്ടയത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ പരിചമുട്ട് കളി, ഒന്നാം സ്ഥാനം ഡി.പോൾ.എച്ച്.എസ്.എസ്, കുറവിലങ്ങാട്
രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.എൽ.എ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ ഒാഫീസിനു മുന്നിൽ റീത്ത് വച്ച് പ്രതിഷേധിക്കുന്ന പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.