എറണാകുളം ഫോർട്ട്കൊച്ചി വാട്ടർ മെട്രോ സർവ്വീസ്. ജങ്കാറിൽ നിന്ന് പകർത്തിയ കാഴ്ച
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ വിപ്ലവ ഗായിക പി.കെ മേദിനിയെ കണ്ടപ്പോൾ
എറണാകുളം വൈപ്പിൻ ഗോശ്രീ പാലത്തിൽ നിന്നുള്ള കാഴ്ച.
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് ഹസ്തദാനം നൽകിയപ്പോൾ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ, കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ഡോ.കെ. നാരായണ മന്ത്രിമാരായ കെ രാജൻ, പി.പ്രസാദ് തുടങ്ങിയവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജും സൗഹൃദ സംഭാഷണത്തിൽ. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി 'മതനിരപേക്ഷതയുടെയും ഫെഡറലിസത്തിന്റെയും ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാനെത്തിയ സിനിമ നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജിന് കഴിക്കാനായി ഇലയട നൽകിയപ്പോൾ കഴിച്ച ശേഷം സ്വാദുള്ളതാണെന് ആംഗ്യം കാണിക്കുന്നു. സി.പി.ഐ ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ സമീപം
തലയ്ക്ക് മീതെ...കോട്ടയം സീസർ പാലസ് ഹോട്ടൽ ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് സംസാരിക്കുന്നു.ബി.ജെ.പി കോട്ടയം വെസ്റ്റ് അദ്ധ്യക്ഷൻ ലിജിൻ ലാൽ, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി എന്നിവർ സമീപം
സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം നടക്കുന്ന കളർകോട് എസ്. കെ കൺവൻഷൻ സെൻറർ (കാനം രാജേന്ദ്രൻ നഗർ) ചുവപ്പണിഞ്ഞപ്പോൾ
ബി ലേറ്റഡ് ഓണം...തൃശൂർ എലൈറ്റ് ഇൻറർനാഷണൽ ഹോട്ടലിൽ സംഘടിപ്പിച്ച കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഓണാഘോഷ പരിപാടിയിൽ പുലി വേഷം കെട്ടിയ ആൾ പൂക്കൾ നൽകി സ്വീകരിക്കുന്നു.കേന്ദ്ര ടൂറിസം വകുപ്പിൽ നിന്നും സുരേഷ് ഗോപി പുലികളി സംഘത്തിന് 3 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു.
അയ്മനം പുത്തൂക്കരിയിൽ ആരംഭിച്ച ആമ്പൽവസന്തം കനാൽ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി കുട്ടവഞ്ചിയിൽ യാത്ര ചെയ്യുന്നവരും കയാക്കിങ് നടത്തുന്നവരും.
ഭാഗ്യം തുണക്കുമോ?... സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് നികുതി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോഴിക്കോട് ജില്ല ഭാഗ്യക്കുറി സംരക്ഷണ സമിതി നടത്തിയ ആദായനികുതി ഓഫീസ് മാർച്ചിനെത്തിയ ലോട്ടറി വിൽപനക്കാരി.
ഇന്ദിരാഭവനിലെത്തിയ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പത്രസമ്മേളനത്തിന് മുൻപ് ഔദ്യോഗിക മുറിയിൽ ചെറിയാൻ ഫിലിപ്പുമായി സംഭാഷണത്തിൽ
കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി ഇന്ദിരാഭവനിൽ നടത്തിയ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നു. ചെറിയാൻ ഫിലിപ്പ് സമീപം
തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമ സമിതിയിൽ ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടന്ന കാത്കുത്തൽ ചടങ്ങിൽ കുഞ്ഞിന് കാത് കുത്തി സ്വർണ്ണ കമ്മലിട്ടപ്പോൾ. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ അരുൺഗോപി സമീപം
എ.ഐ കാമറ പദ്ധതിക്കെതിരായ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കെൽട്രോൺ ജീവനക്കാർ
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ പൊലീസിന് നേരെ ഷൂസ് ഊരി എറിയുന്ന പ്രവർത്തകൻ
മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നിയമസഭയിലേക്ക് മാർച്ചിന് ശേഷം സെക്രട്ടേറിയറ്റ് വളപ്പിലേക്ക് ചാടിക്കടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു
മലമ്പുഴയിലെ മാലിന്യ സംസ്കരണ കേന്ദ്രം ഇറിഗേഷൻ വകുപ്പ് മൗനം വെടിയണആവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ട് എൻജിനീയറുടെ ഓഫീസ് ഉപരോധിച്ചു.പദ്ധതി സംബന്ധിച്ച് ഡാം അസിസ്റ്റൻറ് എൻജിനീയർ തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവിടണമെന്നും റിപ്പോർട്ട് പൂഴ്ത്തിവെച്ച അസിസ്റ്റൻറ് എക്സിക്യൂട്ട് എഞ്ചിനീയർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഉപരോധം.
മേളവിസമയം... മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിച്ച് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൻ്റെ തിരുമുറ്റത്ത് നൂറു കണക്കിന് വാദ്യകലാകാരന്മാർ ഒത്ത് ചേർന്ന് ഒരുക്കിയ നാദവിസ്മയം.
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നഗരത്തിൽ നടന്ന മഹാശോഭായാത്രയിൽ നിന്ന്
ഉണ്ണിയുറക്കം.. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നടന്ന മഹാശോഭാ യാത്രയിൽ കൃഷ്ണ വേഷമിട്ടെത്തിയ ഉണ്ണിക്കണ്ണൻ
'കൂൾ കൃഷ്ണ..' ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി കോഴിക്കോട് നടന്ന മഹാശോഭാ യാത്രയിൽ കൃഷ്ണ വേഷമിട്ടെത്തിയ കുട്ടി വെള്ളം കുടിക്കുന്നു.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് വേദവ്യാസ ബാലഗോകുലവും വിവിധ ഹൈന്ദവ സംഘടനകളും സംയുക്തമായി നടത്തിയ ശോഭായാത്ര കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ സമാപിച്ചപ്പോൾ
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ കഴിക്കുന്ന കൃഷ്ണവേഷധാരികൾ.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യ പങ്കെടുക്കാനെത്തിയ ഭക്തജനങ്ങളുടെ തിരക്ക്.
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ അഷ്ടമിരോഹിണി വള്ളസദ്യകഴിക്കുന്ന പള്ളിയോട കരക്കാരും ഭക്തജനങ്ങളും.
96 ന്റെ ചെറുപ്പം.. കോഴിക്കോട് കോർപറേഷൻ സംഘടിപ്പിച്ച വയോജനോത്സവത്തിൽ പൂളക്കടവ് പകൽവീട്ടിലെ മീനാക്ഷിയമ്മ പരിപാടി ആസ്വദിക്കുന്നു.
ഭാഗ്യം തുണക്കുമോ?... സംസ്ഥാന ഭാഗ്യക്കുറിയ്ക്ക് നികുതി വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോഴിക്കോട് ജില്ല ഭാഗ്യക്കുറി സംരക്ഷണ സമിതി നടത്തിയ ആദായനികുതി ഓഫീസ് മാർച്ചിനെത്തിയ ലോട്ടറി വിൽപനക്കാരി.
അന്നത്തിനായി... കോഴിക്കോട് ബീച്ചിൽ നാടോടികൾ അവതരിപ്പിച്ച തെരുവ് സർക്കസിൽ നിന്ന്. ഒരു കാലത്ത് 'സൈക്കിൾ ബാലൻസ് ' എന്നപേരിൽ നാട്ടിൻപുറങ്ങളിൽ സജ്ജീവമായിരുന്ന ഇത്തരം മെയ്യഭ്യാസങ്ങൾ ഇന്ന് അന്യംനിന്നുപോയ കലാപ്രകടനങ്ങളാണ്.
ജീവിത വെളിച്ചം തേടി... നേരം സന്ധ്യ കഴിഞ്ഞിട്ടും കളിയുപകരണങ്ങൾ വില്പനയ്ക്കായി കൊണ്ടുനടക്കുന്ന അന്യസംസ്ഥാനക്കാരനായ യുവാവ്. നാഗമ്പടത്ത് നിന്നുള്ള കാഴ്ച
തമിഴ്‌നാട്ടിലെ ഇഷ്ടിക ചൂളയിലേക്കാവശ്യമായ തടികൾ കയറ്റി ദേശിയപാതയിലൂടെ കടന്നുപോകുന്ന ലോറിക്ക് മുകളിൽ സുരക്ഷകളില്ലാതെ കിടന്നുറങ്ങുന്ന തൊഴിലാളികൾ. കോവളം ജംഗ്ഷനിൽ നിന്നുള്ള ദൃശ്യം Image
വലിയതുറ കടൽതീരത്ത് ദൃശ്യമായ സൂര്യാസ്തമനം.
കോട്ടയം തിരുനക്കരയിലെ ഗാന്ധിസ്ക്വയറിനുള്ളിൽ കയറി കടി കൂടുന്ന തെരുവ് നായകൾ.നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമാണ്
ഓണം വാരാഘോഷത്തിനുശേഷം നഗരത്തിലെ ഫ്ളക്സ് ബോർഡുകൾ നീക്കം ചെയ്യുന്ന നഗരസഭാ ജീവനക്കാർ അപകടകരമായ രീതിയിൽ ലോറിയിൽ യാത്ര ചെയ്യുന്നു.സെക്രട്ടേറിയറ്റിന് മുന്നിലെ കാഴ്ച
ജലോത്സവം... ആർപ്പൂക്കര ചുണ്ടൻ വള്ള സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രണ്ടാമത് ആർപ്പൂക്കര ജലോത്സവത്തോടനുബന്ധിച്ച് നടന്ന വള്ളംകളി മത്സരം.
കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സിൽവർ ഹിൽസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂളും ഇരിങ്ങാലക്കുട ഡോൺ ബോസ്കോയും തമ്മിലുള്ള മത്സരത്തിൽ നിന്ന്.
ബസേലിയസ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഗവ. കോളജ് മൂന്നാറും ആതിഥേയരായ കോട്ടയം ബസേലിയസ് കോളജ് ടീമും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്.
കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ജിംനാസ്റ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള ജിംനാസ്റ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻ ഷിപ്പിൽ നിന്ന്
കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന ജിംനാസ്റ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ സഹകരണത്തോടെ കേരള ജിംനാസ്റ്റിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന എയ്റോബിക് ജിംനാസ്റ്റിക്സ് ദേശീയ ചാമ്പ്യൻ ഷിപ്പിൽ നിന്ന്.
കേരള ക്രിക്കറ്റ് ലീഗ് സീസൺ 2 ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ ആഹ്ലാദം
ഏരീസ് കൊല്ലം സെയിലേഴ്സിന്റെ ക്യാപ്റ്റൻ സച്ചിൻ ബേബിയെ ബൗൾഡാക്കിയ കെ.അജീഷുമായി ആഹ്‌ളാദം പങ്കിടുന്ന കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ക്യാപ്റ്റൻ സാലി സാംസൺ
71 -ാമത് നെഹ്രു ട്രോഫി വള്ളംകളിയിൽ ഒന്നാമതെത്തിയ കൈനകരി വില്ലേജ് ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്റെ പ്രകടനം
തൃശൂർ ഗവ.മോഡൽ വൊക്കേഷണൽ ഹയർ സെക്കഡറി സ്കൂളിൽ കലോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ ചാക്യാർകൂത്ത് അവതരിപ്പിക്കുന്ന അദ്ധ്യാപകൻ കുടിയായ ഹരീഷ് എം. പശുപതി വേദിയിലെത്തും മുൻപ്
പ്രായം വെറും അക്കങ്ങൾ... മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയുടെ ഹെൽത്തി ഏജിങ് ക്ലബ്ബ് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഓണഘോഷത്തിൽ തിരുവാതിര കളിക്കുന്ന വയോധികർ.
വിശ്വകർമ്മ ദിനം... വിശ്വകർമ്മ ദിനത്തോടനുബന്ധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി കോട്ടയം താലൂക്ക് യൂണിയൻ്റെ നേതൃത്വത്തിൽ നഗരത്തിൽ നടത്തിയ മഹാശോഭായാത്ര.
തൃശൂർ സ്വരാജ് റൗണ്ടിൽ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പ്രൗഡ് കേരള സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള കൂട്ടനടത്തം
കായിക മത്സരത്തിൽ മികവ് നേടുന്നതിൻ്റെ ഭാഗമായി തങ്ങളുടെ സ്കൂളിലെ അതിവേഗ ഓട്ടക്കാരെ കണ്ടെത്താൻ തലോർ ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിൽ അദ്ധ്യാപകർ കുട്ടികളെ ഗ്രൗണ്ടിൽ ഓടിച്ച് നോക്കിയപ്പോൾ
തൃശൂർ നഗരം നാല് മണിക്കൂർ ഇരുട്ടിലായിട്ടും നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിക്ഷേധിച്ച് മേയർ എം.കെ വർഗീസിനെ ഉപരോധിക്കുന്ന പ്രതിപക്ഷ യുഡിഎഫ് കൗൺസിലർമാർ
ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകകരാനായി ചുമതയേറ്റ അനുരാഗ് അഛൻ സുനേഷ് ,അമ്മ ഷീബ എന്നിവർക്കൊപ്പം കൂടൽമാണിക്യം ക്ഷേത്രത്തിന് മുൻപിൽ
സി.പി.ഐ സംസ്ഥാന സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ബിനോയ് വിശ്വത്തിന് ജനറൽ സെക്രട്ടറി ഡി.രാജ റോസാപ്പൂവ് നൽകിയപ്പോൾ
TRENDING THIS WEEK