പാലക്കാട് ജില്ലാ മോട്ടോർ ആന്റ് ഓട്ടോറിക്ഷ മസ്ദൂർ സംഘം 40 -ാം ജില്ലാ സമ്മേളനം ബി.എം. എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. മോഹൻ ഉദ്ഘാടനം ചെയ്യുന്നു.
ശക്തമായ മഴയെതുടർന്ന് എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാന്റിലുണ്ടായ വെള്ളക്കെട്ട്
വീറോടെ ചേറിൽ...കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പുതുക്കാട്ടൻപത് പാടശേഖരത്തിൽ ഞാറു നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നട്ട് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
തുള്ളിക്കൊരു കുട... ശക്തമായ മഴയിൽ വഴിയാത്രക്കാരുടെ കുട പറത്തുംവിധം കാറ്റ് വീശിയപ്പോൾ.കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ് നാഗമ്പടം പാലത്തിന് താഴ്ഭാഗത്തുള്ള വീടുകളിൽ വെള്ളം കയറിയപ്പോൾ
കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് പാലാ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചപ്പോൾ
കോട്ടയം ചുങ്കത്ത് ശക്തമായ കാറ്റിലും മഴയിലും ഓട്ടോറിക്ഷകളുടെ മുകളിലേക്ക് മാവുമരം കടപുഴകി വീണപ്പോൾ.
കനത്ത മഴയെ തുടർന്ന് പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റിന് മുൻ വശത്തുള്ള മരം കടപുഴക്കി വീണു ആ സമയത്ത് അതുവഴി ബസ്സുകളോ യാത്രക്കാരോ ഇല്ലാതത്തിനാൽ വലിയ അപകടം ഒഴിവായി.
പാലാ കടനാട്ടിൽ തോട് കരകവിഞ്ഞ് റോഡിൽ വെള്ളം കയറിയപ്പോൾ
പാലക്കാട് മൂണ്ടൂർ തൂത റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന ചെർപ്പുളശ്ശേരി കാക്കാത്തോട് പാലത്തിന് സമന്തരമായി നിർമ്മിച്ച താൽക്കാലിക റോഡ് കനത്ത മഴയിൽ ഒലിച്ച് പോയ നിലയിൽ .
കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോൽസവത്തിൽ മാർഗംകളിയിൽ പങ്കെടുക്കാനെത്തിയ മത്സരാർത്ഥിയുടെ മകൾ ആമിയക്കുട്ടിയെ കളിപ്പിക്കുന്ന സഹ മൽസരാർത്ഥികൾ
കേരള കർഷകസംഘം മലയോര ജാഥ കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ടയിൽ എത്തിയപ്പോൾ ജാഥാ ക്യാപ്റ്റൻ ഇ പി ജയരാജനെ കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ സ്വീകരിക്കുന്നു
പാലാ കടനാട്ടിൽ തോട് കരകവിഞ്ഞ് റോഡിൽ വെള്ളം കയറിയപ്പോൾ
കോട്ടയം ചുങ്കത്ത് ശക്തമായ കാറ്റിലും മഴയിലും ഓട്ടോറിക്ഷകളുടെ മുകളിലേക്ക് മാവുമരം കടപുഴകി വീണപ്പോൾ.
കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് പാലാ മൂന്നാനിയിൽ റോഡിൽ വെള്ളം കയറി ഗതാഗതം നിലച്ചപ്പോൾ
കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ് നാഗമ്പടം പാലത്തിന് താഴ്ഭാഗത്തുള്ള വീടുകളിൽ വെള്ളം കയറിയപ്പോൾ
കാലവർഷം ശക്തമായതോടെ അച്ചൻകോവിലാറിൽ ജലനിരപ്പുയർന്നപ്പോൾ അമ്പലക്കടവ് പാലത്തിൽ നിന്നുള്ള കാഴ്ച.
കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ടയൽ നടന്ന മാർച്ചും ധർണയും സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രസാദ് ആനന്ദഭവൻ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ സീനിയർ വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനം നേടിയ കെ.കെ.ശ്രീദേവി,തൃശൂർ
അരങ്ങുണർത്തി... കോട്ടയം അതിരമ്പുഴയിൽ നടക്കുന്ന കുടുംബശ്രീ സംസ്ഥാന കലോത്സവത്തിൽ ജൂനിയർ വിഭാഗം തിരുവാതിരകളിയിൽ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ പാപ്പിനശേരി സി.ഡി.എസിലെ മത്സരാർത്ഥികളുടെ ആഹ്ളാദം.
ജില്ലാ ലൈബ്രറി കൗൺസിൽ ഏർപ്പെടുത്തിയ പ്രൊഫ. ആദിനാട് ഗോപി സാഹിത്യ പുരസ്കാരം മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ കെ.ജയകുമാറിന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ സമ്മാനിക്കുന്നു
മാദ്ധ്യമ പ്രവർത്തകൻ ആർ.സലീം രാജ് എഴുതിയ പ്രണയ മേഘങ്ങൾ പറയാതിരുന്നത് എന്ന പുസ്തകത്തിന്റെ പ്രകാശനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ മാദ്ധ്യമപ്രവർത്തകൻ ഹസ്താമലകന് നൽകി നിർവഹിക്കുന്നു
രംഗചേതന കളിവെട്ടം2025ൻ്റെ ഭാഗമായി തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ ലഹരിക്കെതിരെകുട്ടികൾ സഘടിപ്പിച്ച നാടകത്തിൽ നിന്ന്
എസ്.സി.എസ്.ടി വകുപ്പും സാംസ്കാരിക വകുപ്പും സംയുക്തമായി പാലക്കാട് കോട്ടമൈതാനത്ത് സംഘടിപ്പിച്ച റാപ്പർ വേട്ടന്റെ മ്യൂസിക് ബാന്റ്.
ഓമല്ലൂർ രക്തകണ്ഠസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന ആറാട്ട് എഴുന്നള്ളത്ത്.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ ഭാഗമായി പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടന്ന സൂംബാ ഡാൻസ്.
തുള്ളിക്കൊരു കുട... ശക്തമായ മഴയിൽ വഴിയാത്രക്കാരുടെ കുട പറത്തുംവിധം കാറ്റ് വീശിയപ്പോൾ.കോട്ടയം നാഗമ്പടം പാലത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
വീറോടെ ചേറിൽ...കോട്ടയം തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ഞാറ്റടി മഹോത്സവം പുതുക്കാട്ടൻപത് പാടശേഖരത്തിൽ ഞാറു നടീൽ യന്ത്രം ഉപയോഗിച്ച് ഞാറു നട്ട് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
വലയിലാക്കി....കാലവർഷം ശക്തമായതോടെ അച്ചൻകോവിലാറിൽ ജലനിരപ്പുയർന്നപ്പോൾ മാത്തൂർ മുറിപ്പാറക്കടവിൽ മീൻ പിടിക്കുന്നവർ.
തിരുവനന്തപുരം വലിയവേളി കടൽത്തീരത്ത് അടിഞ്ഞ എം.എസ്.സി എൽസ 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളിൽ ഉണ്ടായിരുന്ന ചാക്കുകളിൽ നിന്ന് തീരത്തടിഞ്ഞ പോളിത്തിലീൻ / പോളിപ്രൊപ്പലീൻ ഗ്രാന്യൂൾസിനിടയിലൂടെ നീങ്ങുന്ന ഞണ്ട്
നിറഞ്ഞു കവിഞ്ഞൊഴുകി കടലുണ്ടിപുഴ, പാണക്കാട് നിന്നുള്ള ദൃശ്യം
അറബിക്കടലിൽ മറിഞ്ഞ കപ്പലിൽ ഉണ്ടായിരുന്ന രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന ലൈഫ് ബോട്ടും കണ്ടെയ്നറുകളും കൊല്ലം ശക്തികുളങ്ങര പള്ളിക്ക് സമീപം കടൽത്തീരത്ത് അടിഞ്ഞപ്പോൾ.
ഘോഷയാത്രക്കിടയിലെ ചെണ്ട് കാവടിയാട്ട മേളത്തിന്റെ നിഴൽ ചിത്രം.ഈരാറ്റുപേട്ടയിൽ നിന്നുള്ള കാഴ്ച
സംസ്ഥാന സ്പോർട്സ് കൗൺസിൽ ചെസ് ടെക്നിക്കൽ കമ്മിറ്റി ക്യു.എ.സിയിൽ സംഘടിപ്പിച്ച പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികൾക്കായുള്ള സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്
സ്പോർട്സാണ് ലഹരി... സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കായിക വകുപ്പ് സ്പോർട്സാണ് ലഹരി എന്ന മുദ്രാവാക്യം ഉയർത്തി നടത്തുന്ന കിക് ഡ്രഗ്സ് സന്ദേശയാത്രയുടെ ഭാഗമായി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്നാരംഭിച്ച വാക്കത്തോണിന് മുന്നോടിയായി നടത്തിയ സുംബാ ഡാൻസിനൊപ്പം ഫുട്ബോൾ നെറ്റിയിൽ വച്ച് ബാലൻസ് ചെയ്യുന്ന അബ്ദുറഹ്മാൻ.
നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന ഷോട്ട്പുട്ട് മത്സരത്തിൽ നിന്ന്
ഓടെടി ഓട്... നഴ്സസ് ആൻഡ് പബ്ലിക് ഹെൽത്ത് നഴ്സസിന്റെയും നഴ്സിംഗ് കോളേജുകളുടെയും ആഭിമുഖ്യത്തിൽ നടത്തുന്ന കോട്ടയം ജില്ലാ നഴ്സസ് വാരാഘോഷത്തിന്റെ ഭാഗമായി എം.ടി സെമിനാരി സ്കൂൾ മൈതാനത്ത് നടത്തിയ കായികമേളയിൽ നടന്ന റിലേ മത്സരത്തിൽ ബാറ്റൺ കൈമാറിയ മത്സരാർത്ഥിയുടെ ആവേശം.
മലപ്പുറം എം എസ് പി ഗ്രൗണ്ടിൽ നടക്കുന്ന സംസ്ഥാന ജൂനിയർ വനിത ഹോക്കി ചാമ്പ്യൻഷിപ്പിൽ മലപ്പുറവും പത്തനംതിട്ടയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ ഗോളടിക്കുന്ന മലപ്പുറത്തിന്റെ ആയിഷ സന. 2.0 ഗോൾ നിലയിൽ മലപ്പുറം വിജയിച്ചു.
കോട്ടയം ചെസ് അക്കാദഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റ് മത്സരത്തിൽ പങ്കെടുക്കുന്നവർ
ചിന്താഭാവം...കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ മത്സരാർത്ഥികൾ ചിന്തയിൽ മുഴുകുന്നു
നീക്കം കണക്കുകൂട്ടി... കോട്ടയം ചെസ് അക്കാഡമി സംഘടിപ്പിച്ച രാജ്യാന്തര ഗ്രാൻഡ് മാസ്റ്റർ ഓപ്പൺ ചെസ് ടൂർണമെന്റിൽ ബി കാറ്റഗറി വിഭാഗം മത്സരത്തിൽ കരുനീക്കങ്ങൾ കുറിച്ചുവച്ച് മുന്നേറുന്ന മത്സരാർത്ഥി.
റോബോട്ടിക് സർജറിയെ കുറിച്ചും ഡാവിഞ്ചി രീതിയെക്കുറിച്ചും അടുത്തറിയുന്നതിനായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടക്കുന്ന പ്രദർശനത്തിൽ സർജിക്കൽ റോബോട്ടിക് സംവിധാനമായ ഫുൾ റോബോട്ടിക് എക്സ് ഐ സിസ്റ്റം
അടിപ്പാത നിർമ്മാണം മൂലമുണ്ടായ കട്ട ഗതാഗത കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ ആമ്പല്ലൂരിൽ വെള്ളം കെട്ടി നിൽക്കുന്ന ഗതാഗതത്തിന് തുറന്ന് കൊടുക്കാത്ത പാലത്തിനടയിലൂടെ വരുന്ന ബസ്
സിപിഎമ്മിനും നേതാക്കൾക്കും മെതിരെ ഇഡി വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണെന്ന് ആരോപ്പിച്ച് സി.പി.എം തൃശൂരിൽ സംഘടിപ്പിച്ച മാർച്ച്
സിപിഎമ്മിനും നേതാക്കൾക്കും മെതിരെ ഇഡി വ്യാജ ആരോപണങ്ങൾ ഉയർത്തുകയാണെന്ന് ആരോപ്പിച്ച് സി.പി.എം തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗത്തിൽ നിന്ന്
മുണ്ടയ്ക്കൽ പാപനാശനം കടപ്പുറത്തിന് സമീപം ശക്തമായ തിരയിൽ തീരം ഇടിഞ്ഞുതാഴ്ന്ന നിലയിൽ
മൺസൂൺ കളേഴ്സ് ...തുടരുന്ന മഴയിൽ വിവിധ നിറങ്ങളിലെ റൈൻ കോട്ട് ധരിച്ചു ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ .തൃശൂർ നഗരത്തിൽ നിന്നുമുള്ള ചിത്രം
കനത്ത മഴയിലുണ്ടായ കാറ്റിനെ തുടർന്ന് ചാവക്കാട് ബ്ലങ്ങാട് ബീച്ചിൽ കരയിൽ നിന്നും വള്ളം സുരക്ഷിത സ്ഥാനത്തേയ്ക്ക് നീക്കിയിടുന്നു
തീരാദുരിതം... കനത്ത മഴയെ തുടർന്ന് ചാവക്കാട് വെളിച്ചെണ്ണപ്പടിയിൽ സുലേഖയുടെ വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് വെള്ളം കോരി കളയുന്നു.ള്ളം കയറി തിനെ തുടർന്ന് വെള്ളം കോരി കളയുന്നു
TRENDING THIS WEEK