സ്മൈൽ കുട്ടികളേ... സ്കൂൾ പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികളെ കാണാൻ എത്തിയ സബ് ഇൻസ്പെക്ടർ കുട്ടികളുമായി സെൽഫി എടുക്കുന്നു. തൃശൂർ സേക്രഡ് ഗേൾസ് എച്ച്.എസ്.എസിൽ നിന്നും.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
പതിനെട്ടരഅടവ്... പുതിയ അദ്ധ്യായന വർഷം സ്കൂളിലെത്തിയ കുട്ടി ക്ലാസിൽ കയറാൻ വിസമ്മതിച്ച് അമ്മയോട് കരഞ്ഞ് ഒടുവിൽ അമ്മയുടെ കാലിൽ കെട്ടിപിടിച്ച് കരയുന്ന വിവിധ ദൃശ്യങ്ങൾ തൃശൂർ ഒളരി ഗവ.സ്കൂളിൽ നിന്ന്
അവധി ദിനമായ ഇന്നലെ എറണാകുളം മറൈൻ ഡ്രൈവിലെത്തിയ സന്ദർശകരുടെ കാർ പാർക്കിംഗിനാൽ നിറഞ്ഞ ഗ്രൗണ്ട്
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
കലയിൽ വിരിഞ്ഞത്...എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
കരയല്ലേടാ... ആലപ്പുഴ ഗവ എസ് .ഡി.വി.ജെ.ബി സ്കൂളിൽ പ്രേവശനോത്സവത്തിനു എത്തിയ കുട്ടി കരഞ്ഞപ്പോൾ ആശ്വസിപ്പിക്കുന്ന അദ്ധ്യാപിക
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീപ്പിൾ ഫോർ അനിമലിന്റെ നേത്യത്വത്തിൽ മ്യഗസ്നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്
എറണാകുളം ഡർബാർ ഹാൾ ഗാലറിയിൽ നടക്കുന്ന കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന പ്രദർശനത്തിൽ നിന്നുള്ള കാഴ്ച
രുചിയൂറും ഭാവങ്ങൾ...കൊച്ചി അഗ്രികൾചറൽ പ്രമോഷണൽ സൊസൈറ്റി മറൈൻഡ്രൈവിൽ മാംഗോ ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ മാമ്പഴ തീറ്റ മത്സരത്തിൽ വാശിയോടെ മാമ്പഴം തിന്നുന്ന മത്സരാർത്ഥികൾ
തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി .എച്ച്.എസ് .ഇ യിൽ നടന്ന സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടന വേദിയിലേക്ക് നവാഗതരെ സ്വീകരിച്ചുകൊണ്ട് വരുന്ന മന്ത്രി വി .ശിവൻകുട്ടി .പൊതുവിദ്യാഭ്യാസ ഡയറക്ഡർ ഷാനവാസ് ,ഐ .ബി സതീഷ് എം .എൽ .എ എന്നിവർ സമീപം
മരം മുറി തൊഴിലാളികൾക്ക് തിരിച്ചറിയൽ കാർഡ് നൽകുക , ചുമട്ട് തൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ ( സി .ഐ .ടി .യു ) വിന്റെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ കുഞ്ഞിൻ്റെ വിവിധ ഭാവങ്ങൾ
അരിക്കൊമ്പനെ വനത്തിൽ ജീവിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പീപ്പിൾ ഫോർ അനിമലിന്റെ നേത്യത്വത്തിൽ മ്യഗസ്നേഹികളും സംഘടനകളും നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്
പ്രവേശനോത്സവ ദിനത്തിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗവ. എൽ.പി സ്കൂളിലെത്തിയ വിദ്യാർത്ഥിനി അമ്മയോടൊപ്പം തിരികെ വീട്ടിൽ പോകുവാനായി വാശിപിടിച്ച് കരയുന്നു
മാമ്പഴക്കാലം...എറണാകുളം മറൈൻ ഡ്രൈവിൽ ആരംഭിച്ച മംഗോ ഫെസ്റ്റിൽ നിന്നും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പലതരം മാങ്ങകൾ ഇവിടെ വിൽപ്പനക്ക് എത്തിച്ചിട്ടുണ്ട്
സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനത്തിന് തിരുവനന്തപുരം മലയിൻകീഴ് ഗവൺമെന്റ് വി .എച്ച്.എസ് .ഇ യിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയും എസ് .പി .സി കേഡറ്റുമായ സ്വാലിഹ വരച്ച പെൻസിൽ ഡ്രോയിങ് മുഖ്യമന്ത്രിയ്ക്ക് സമ്മാനിച്ചപ്പോൾ.മന്ത്രിമാരായ ആന്റണി രാജു ,ജി .ആർ അനിൽ ,വി .ശിവൻകുട്ടി എന്നിവർ സമീപം
ശേഷിച്ച വെള്ളത്തിൽ വേനലിൽ പുഴയിലെ നീരൊഴുക്ക് കുറഞ്ഞ സാഹജര്യത്തിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ പശുവിനെ കഴുക്കുന്നു ക്ഷീര കർഷകൻ പാലക്കാട് പൂടുർ പാലത്തിൽ നിന്നുള്ള കാഴ്ച്ച
പ്രവേശനോത്സവത്തിൽ ആദ്യ ദിനത്തിൽ സ്ക്കൂളിൽ എത്തിയ കൂട്ടി അമ്മയെ കാണാഞ്ഞിട്ട് വാവിട്ട് കരഞ്ഞപ്പോൾ അധ്യാപിക കുട്ടിയെ ചുമ്പനം നൽകി ആശ്വസിപ്പിക്കുന്നു.പാലക്കാട് ഗവ: മോയൻസ് എൽ.പി.സ്കൂളിൽ നിന്ന് .
പാശേഖരങ്ങളിൽ തളിർത്ത പൂല്ല്തിന്നുന്ന ചെമ്മരിയാട്ടിൽ കൂട്ടം വേനൽ കാലത്ത് കൊയ്ത്ത് കഴിഞ്ഞ ഭാഗങ്ങളിൽ തീറ്റയ്ക്കായ് എത്തുന്നു മഴക്കാലം ആരംഭിക്കുന്നതോടെ ഇവർ തമിഴ്നാട്ടിലേക്ക് മുങ്ങും പാലക്കാട് കൊല്ലങ്കോട് ഭാഗത്ത് നിന്ന് .
തൃശൂർ കഥകളി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പാറമേക്കാവ് അഗ്രശാലയിൽ നടന്ന നരകാസുരവധം കഥകളിയിൽ നിന്നും
വേനലീൽ നീർചാലായ് മാറിയഭാരതപുഴ ഒറ്റപ്പാലം മായന്നൂർ പാലത്തിൽ നിന്നുള്ള കാഴ്ച്ച
കോഴിക്കോട് ഗവ.ആർട്സ് കോളേജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിൽ നാടോടിനൃത്ത മത്സരത്തിൽ നിന്ന്
സ്ക്കൂൾ തുറക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിദ്യാർത്ഥികൾക്കുള്ള യൂണിഫോം വിതരണവും പാഠപുസ്തകങ്ങളും കൊടുക്കുന്ന തിരക്കിലാണ് ഒരോ വിദ്യാലയങ്ങളും പാലക്കാട് ബി..ഇ.എം.ഹയർ സെക്കണ്ടറി സ്കൂളിൽ യൂണിഫോം വിതരണത്തിൽ നിന്ന്
കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടന്ന ജില്ലാതല കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെ കലോത്സവത്തിൽ തിരുവാതിരകളിക്കും ഒപ്പനക്കും ഒരുങ്ങിയെത്തുന്ന സി.ഡി.എസ് അംഗങ്ങൾ കുടുംബശ്രീ.... KUTUMBASRE
ബ്ലൈൻഡ് സ്പോട്ട്... വലിയ വാഹനങ്ങൾക്ക് സമീപത്തുകൂടി റോഡ് മുറിച്ച് കടക്കുന്നത് വളരെ ശ്രദ്ധയോടെ വേണം. ഡ്രൈവറുടെ ബ്ലൈൻഡ് സ്പോട്ടിലൂടെ റോഡ് മുറിച്ച് കടക്കുന്നത് വളരെ അപകടകരമാണ്. സ്റ്റാച്യുവിലെ സിഗ്നലിൽ നിർത്തിയിട്ടിരിക്കുന്ന കെ.എസ്.ആർ.ടി.സി ബസ്സിന് മുന്നിലൂടെ കുട്ടിയുമായി റോഡ് മുറിച്ചുകടക്കുന്ന അമ്മ
ഇര തേടി.... ആലപ്പുഴ കുട്ടനാട്ടിലെ പാടശേഖരത് കൃഷിക്കായി നിലം ഒരുക്കുമ്പോൾ ഇരതേടി എത്തിയ കൊക്കുകൾ.
തല കാക്കാൻ... ഹെൽമറ്റ് മാത്രം ധരിച്ച് അപകടകരമായ രീതിയിൽ പോസ്റ്റിന് മുകളിൽ കയറി ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന യുവാവ്. കോഴിക്കോട് പുതിയറ ജംഗ്ഷന് സമീപത്ത് നിന്നുള്ള കാഴ്ച.
അഗ്നിക്കിരയായ കണ്ണൂർ-ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിലെ പതിനേഴാം നമ്പർ കോച്ച്
കോട്ടയത്ത് പെയ്ത മഴയിൽ കുഞ്ഞുങ്ങളെ മുറുകെപ്പിടിച്ച് നനഞ്ഞ് വരുന്ന അമ്മ. നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്നുള്ള കാഴ്ച.
കണ്ണൂർ തളാപ്പ് ഈസ്റ്റ് അങ്കണവാടിയിൽ നടന്ന പ്രവേശനോത്സവത്തിൽ നിന്ന്
അവധിക്കാലമീ ആനന്ദകരം... സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ അച്ഛനും അമ്മയ്ക്കും ഒപ്പം കുട്ട വഞ്ചിയിൽ യാത്ര ചെയ്ത് ആസ്വദിക്കുന്ന കുട്ടികൾ .തൃശൂർ പുള്ള് പാടത്തു നിന്നുമുള്ള ചിത്രം.
ഇന്നലെ വൈകിട്ട് പെയ്ത മഴയത്ത് മത്സ്യബന്ധനത്തിനായി ബോട്ടിൽ പുറപ്പെടുന്ന മത്സ്യ തൊഴിലാളികൾ. കണ്ണൂർ ആയിക്കരയിൽ നിന്നുള്ള ദൃശ്യം
ഗ്രേറ്റ് ഫാദർ ...ഫാ.ഡേവിസ് ചിറമ്മൽ ട്രസ്റ്റിന്റെ തൃശൂർ കൊരട്ടിയിലെ ഗ്രീൻ പാർക്കിൽ നാട്ടുകാർക്ക് സൗജന്യമായി ഒരുക്കിയ ജീംനേഷ്യത്തിൽ ഒരു കൈ നോക്കുന്ന ഫാ.ഡേവിസ് ചിറമ്മൽ
തിരുവനന്തപുരം ജില്ല റെസ്ലിങ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തിയ അണ്ടർ -15 റെസ്ലിങ് ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ മത്സരത്തിൽ നിന്ന്
പെരിയ ജവഹർ നവോദയയിൽ നടക്കുന്ന നവോദയ വിദ്യാലയസമിതി ദക്ഷിണമേഖല ബാസ്കറ്റ്ബാൾ ചാമ്പ്യൻഷിപ്പിലെ കോഴിക്കോട്, മാണ്ട്യ ക്ലസ്റ്ററുകൾ തമ്മിലുള്ള മത്സരത്തിൽ നിന്നും.
കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ഗുസ്തി മത്സരത്തിൽ നിന്ന്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളക്ക് തുടക്കം കുറിച്ച് നഗരത്തിൽ നടത്തിയ സാംസ്ക്കാരിക ഘോഷയാത്രക്ക് മുൻപിൽ നടത്തിയ കളരി പയറ്റ് പ്രദർശനം
വിജയകരുത്ത്… ആലപ്പുഴ റമദയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിംഗ് മത്സരത്തിൽ ഓവർ ഓൾ ചാമ്പ്യനായ ഇന്ത്യയുടെ ബി.പ്രകാശ്.
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി മാസ്റ്റർ വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ ഇന്ത്യയുടെ ജ്യോതി കാന്താരെ.
ആലപ്പുഴയിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ 52 കെ.ജി ജൂനിയേർസ് വനിതകളുടെ മത്സരത്തിൽ സ്വർണ മെഡൽ നേടിയ കസാക്കിസ്ഥാന്റെ ഷില്യായോവ ഓലേസ്യയ.
തൃശൂർ രാമനിലയത്തിൽ സംഘടിപ്പിച്ച തെലങ്കാന ദിനാഘോഷം ഉദ്ഘാടന ചടങ്ങിനിടെ തെലങ്കാന കുട്ടിയെ എടുത്തുയർത്തി സന്തോഷം പങ്കിടുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കുടുംബശ്രീ റോക്ക്സ്...തൃശൂരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023ന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിൽ കൂളിംഗ് ഗ്ലാസ് ധരിച്ച് നൃത്തം വയ്ക്കുന്ന കുടുംബശ്രീ പ്രവർത്തകർ
പെൺ പുലികൾ ...തൃശൂരിൽ കുടുംബശ്രീ സംസ്ഥാന കലോത്സവം അരങ്ങ് 2023ന്റെ ഭാഗമായി സംഘടിപ്പിച്ച ഘോഷയാത്രയിൽ പുലിവേഷധാരികളായ കുടുംബശ്രീ പുലികൾക്കൊപ്പം നൃത്തം ചവിട്ടുന്ന വിവിധ ജില്ലകളിൽ നിന്നെത്തിയ കുടുംബശ്രീ പ്രവർത്തകർ
.കോട്ടയം ടൗൺ എൽ.പി സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിനിടയിൽ രക്ഷിതാക്കളുടെ മൊബൈൽ ഫോണിൽ ചിത്രങ്ങളെടുത്ത് കൂട്ടുകാരെ കാണിക്കുന്ന കുട്ടി
കോട്ടയം ബേക്കർ മൊമ്മോറിയൽ സ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ സന്തോഷത്തോടെ പങ്കെടുക്കുന്ന കുട്ടികൾ
പതിവു തെറ്റിക്കാതെ കുരുന്നുകൾക്ക് പഠന കിറ്റ് എത്തിച്ചു നൽകി യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി പി.എ നോബൽ കുമാർ. അതിരാവിലെ ചെറായിലെ 25 ഓളം സാധാരണക്കാരായ ബുദ്ധിമുട്ടുകളുള്ള കുട്ടികളുടെ വീട്ടിൽ എത്തി അവർ എഴുന്നേൽക്കുന്നതിനു മുന്നേ നോട്ട് ബുക്ക്, പേന, പെൻസിൽ, ഷാർപ്പ് നർ, സ്കെച്ച് പെൻ, സ്കെയിൽ, റബർ, ബോക്സ് , ക്രയോൺസ്, നെയിം സ്ലിപ്, ചോക്ക് ലേറ്റ് അടങ്ങുന്ന ഒരു പഠന കിറ്റ് വീടുകളിൽ എത്തിച്ചു നൽകി
മലവഴിയാത്ര ... അതിരപ്പിള്ളി വനമേഖലയിൽ തീറ്റ തേടി ഇറങ്ങിയ മലയണ്ണാൻ
പ്രവേശനോത്സവത്തിന്റെ ഭാഗമായ് നവാഗത വിദ്യാർഥികളെ സ്കൂളിലെ മുതിർന്ന കുട്ടികൾ കാർട്ടൂൺ കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ച് റോസാപ്പൂ നൽകി സ്വീകരിച്ചപ്പോൾ കൗതുകത്തോടെ നോക്കുന്ന കുരുന്ന് . പത്തനംതിട്ട കൊടുന്തറ ഗവ.എൽ.പി.സ്കൂളിൽ നിന്നുള്ള ദൃശ്യം
TRENDING THIS WEEK