EDITOR'S CHOICE
 
മുഖ്യമന്ത്രിയെ ഒരു നോക്ക് കാണാൻ ... നവകേരള സദസ്സ് നെന്മാറ ബോയ്സ് ഹൈസ്ക്കൂൾ മൈതാനിയിൽ തടിച്ച് കൂടിയ ജനങ്ങൾ ബലൂന്നുമായി .
 
ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നവകേരള സഭസ്സിൽ പങ്കെടുക്കാൻ എത്തിയവർ.
 
ബോംബേക്കാരനാ...എറണാകുളം സുഭാഷ് പാർക്കിന് മുന്നിൽ ബോംബേ മിഠായിയുമായി വില്പനയിക്കിരിക്കുന്ന അന്യസംസ്ഥാന സ്വദേശി
 
നവകേരള സദസ്സ് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയുന്നു.
 
ഇരുളില്‍ വഴികാട്ടി...കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കോട്ടയം കളക്ടറേറ്റ് പടിക്കിലേക്ക് നടത്തിയ മാർച്ചില്‍ പങ്കെടുക്കുന്ന കാഴ്ച പരിമിതരായ ആളുകള്‍ തോളില്‍ കൈകോര്‍ത്ത് റോഡ്‌ മുറിച്ച് കടക്കുന്നു.
 
ഇരട്ടി മധുരം...ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവടങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയങ്ങളിൽ ബി.ജെ.പി എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ ആഹ്ളാദ പ്രകടനത്തോടനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു കുട്ടിക്ക് മധുരം വിതരണം ചെയ്യുന്നു
 
ഹൈബി ഈഡൻ എം.പിയുടെ മെന്റൽ ഹെൽത്ത് ക്യാമ്പയിൻ “ഞാൻ പറേണതൊന്നു കേക്കൂ” ഉദ്ഘാടന ചടങ്ങിൽ ഐശ്വര്യ ലക്ഷ്മി, അനൂപ് മേനോൻ, പ്രോഗ്രാം കോർഡിനേറ്റർ നൂതൻ മനോഹർ എന്നിവർ സമീപം
 
ഹൈബി ഈഡൻ എം.പിയുടെ മെന്റൽ ഹെൽത്ത് ക്യാമ്പയിൻ “ഞാൻ പറേണതൊന്നു കേക്കൂ” ഉദ്ഘാടന ചടങ്ങിൽ ഐശ്വര്യ ലക്ഷ്മി, അനൂപ് മേനോൻ, പ്രോഗ്രാം കോർഡിനേറ്റർ നൂതൻ മനോഹർ, ഹൈബി ഈഡൻ എം.പി എന്നിവർ സൗഹൃദം പങ്കുവച്ചപ്പോൾ
 
ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനം നേടിയ ടീം സെൻ്റ് മേരീസ് വി എച്ച്.എസ്.എസ് ചേർത്തല
 
ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ്.എസ് വിഭാഗം ഗ്രൂപ്പ് ഡാൻസിൽ ഒന്നാം സ്ഥാനം നേടിയ ടീം നായർ സമാജം എച്ച്.എസ്.എസ് മാന്നാർ
 
ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ്. വിഭാഗം പരിചമുട്ട്കളിയിൽ ഒന്നാം സ്ഥാനം നേടിയ ടീം ഹോളി ഫാമിലി എച്ച്.എസ്.എസ് ചേർത്തല
 
ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിൽ എച്ച്.എസ് വിഭാഗം മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടിയ സെൻ്റ് മേരീസ് ജി. എച്ച്.എസ് ചേർത്തല
 
ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി വിളിച്ചു ചൊല്ലി പ്രാർഥിക്കുന്ന ഭക്തർ
 
ചക്കുളത്തുകാവ് ക്ഷേത്രമുറ്റത്ത് പൊങ്കാല അർപ്പിക്കുന്ന ഭക്തർ
 
ചക്കുളത്തുകാവ് പൊങ്കാലയുടെ ഭാഗമായി വിളിച്ചു ചൊല്ലി പ്രാർഥിക്കുന്ന ഭക്തർ
 
ആലപ്പുഴ റവന്യു ജില്ലാ കലോത്സവത്തിൻ്റെ ആദ്യ ദിനത്തിൽ നടന്ന കൂടിയാട്ടത്തിൽ പങ്കെടുക്കാൻ തയ്യാറാവുന്ന മത്സരാർഥികൾ
 
പ്രകാശം പരത്തുന്ന ചിരി... കെ.പി.സി.സി പ്രിയദർശിനി സാഹിത്യ പുരസ്കാരം രാഹുൽ ഗാന്ധിയിൽ നിന്നും കഥാകൃത്ത് ടി.പത്മനാഭൻ ഏറ്റുവാങ്ങുന്നു കെ.സി വേണുഗോപാൽ സമീപം.
 
ജില്ലാ പഞ്ചായത്ത് മൈഗ്രെന്റ് സുരക്ഷാ പ്രൊജക്റ്റ്‌ എയ്ഡ്‌സ് ദിനാചരണം പയ്യാമ്പലത്ത് ജില്ലാ പഞ്ചായത്ത് പ്രഡിഡന്റ് പി പി ദിവ്യ ബലൂൺ പറത്തി ഉദ്ഘാടനം ചെയ്യുന്നു.
 
പുത്തരി തിരുവപ്പന മഹോത്സവത്തിന് തുടക്കം കുറിച്ച് പറശ്ശിനിക്കടവ് ശ്രീമുത്തപ്പൻക്ഷേത്രത്തിൽ മാടമന ഇല്ലത്ത് നാരായണൻനമ്പൂതിരിയുടെ കാർമിത്വത്തിൽ നടന്ന കൊടിയേറ്റ്
 
കണ്ണൂർ സർവകശാല വൈസ് ചാൻസിലർ പദവിയിൽ നിയമിതനായ പ്രൊഫ. എസ്.ബിജോയ് നന്ദനെ കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നു
 
കെ.പി.സി.സി പ്രിയദർശിനി സാഹിത്യ പുരസ്കാര സമർപ്പണത്തിന് എത്തിയ രാഹുൽ ഗാന്ധി അവാർഡ് ജേതാവ് കഥാകൃത്ത് ടി.പത്മനാഭനോട് സംസാരിക്കുന്നു. കെ.സി വേണുഗോപാൽ എം.പി സമീപം.
 
കെ.പി.സി.സി പ്രിയദർശിനി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പദ്മനാഭന് രാഹുൽ ഗാന്ധി സമ്മാനിക്കുന്നു. വി.പി അപ്പുക്കുട്ടപ്പൊതുവാൾ, മാർട്ടിൻ ജോർജ്, എം.കെ രാഘവൻ എം.പി, മേയർ ടി.ഒ മോഹനൻ, സജി ജോസഫ് എം.എൽ.എ, സണ്ണി ജോസഫ് എം.എൽ.എ, കെ.സി വേണുഗോപാൽ, കെ.സുധാകരൻ എം.പി, വി.എ നാരായണൻ, വി.ഡി സതീശൻ, അടൂർ ഗോപാലകൃഷ്ണൻ, കൽപ്പറ്റ നാരായണൻ തുടങ്ങിയവർ സമീപം.
 
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വസതിയിലേക്ക് നടത്തിയ മാർച്ച് പോലീസ് തടഞ്ഞപ്പോൾ.
 
സുപ്രീം കോടതി വിധിയെ തുടർന്ന് സ്ഥാനം നഷ്ടമായ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ ഔദ്യോഗിക വസതിക്കു മുന്നിൽ ലഡു വിതരണം ചെയ്യുന്ന കെ.എസ്.യു പ്രവർത്തകർ
 
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
 
എറണാകുളം സെന്റ്. ആൽബെർട്സ് ഹൈസ്കൂളിൽ നടന്ന 65-ാമത് സ്ഥാന സ്കൂൾ ഗെയിംസിലെ വുഷു മത്സരത്തിൽ നിന്ന്
 
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഇന്ന് നാംധരി എഫ്.സിയെ നേരിടാനൊരുങ്ങുന്ന ഗോകുലം കേരള എഫ്.സി ടീം അവസാനഘട്ട പരിശീലനത്തില്‍
 
ആലപ്പുഴ ചേർത്തല ഗവ ഗേൾസ് എച്ച്.എസ്.എസ്സിൽ നടന്ന സംസ്‌ഥാന ജൂനിയർ ഖോഖൊ ചാംപ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും മലപ്പുറവും ഏറ്റുമുട്ടിയപ്പോൾ. മത്സരത്തിൽ തിരുവനന്തപുരം വിജയിച്ചു.
 
വീറോടെ വിജയം...ഓൾ ഇന്ത്യാ ഗിരിദീപം ട്രോഫി ബാസ്ക്കറ്റ്ബോൾ ടൂർണമെൻ്റ് ഫൈനൽ മത്സരത്തിൽ മുംബൈ ഫാ. ആഗ്നെൽസ് സ്കൂൾ ടീമിനെതിരെ ഗിരിദീപം ബെഥനി സ്കൂൾ ടീമിൻ്റെ മുന്നേറ്റം. ഗിരിദീപം ബെഥനി ടീം വിജയിച്ചു.
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ നടന്ന കേരള ബ്ളാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്.സി ഫുട്ബാൾ മത്സരത്തിൽ നിന്നുള്ള കാഴ്ച
 
ഒലൂർ നിയോജക മണ്ഡലം നവ കേരള സദസ്സ് സംഘടിപ്പിക്കുന്ന മണ്ണുത്തി കാർഷിക സർവകലാശാല ഗ്രൗണ്ട് മന്ത്രി കെ.രാജൻ സന്ദർശിക്കുന്നു
 
തൃശൂർ കേരളവർമ്മ കോളേജിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് റീകൗണ്ടിംഗിൽ വിജയിച്ച എസ്.എഫ്.ഐ സ്ഥാനാർത്ഥി കെ.എസ് അനിരുദ്ധനെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന സഹപാഠികൾ
 
ആശ്വാസ കരയിലേക്ക്... പാടശേഖരങ്ങളിൽ നിന്നുള്ള നെല്ല് സംഭരണം പുരോഗമിക്കുകയാണ്. നെല്ല് സംഭരിച്ച് വന്ന വള്ളം കടവിൽ അടുക്കാത്തതിനാൽ ചുമടുമായി നീന്തി വരുന്ന തൊഴിലാളികൾ.ആലപ്പുഴ പള്ളാത്തുരുത്തി എ.റ്റി.ഡി.സി കടവിൽ നിന്നുള്ള ദൃശ്യം
 
എൻ.ഡി.എയുടെ ആഭിമുഖ്യത്തിൽ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച ഭീകര വിരുദ്ധ സദസ്സ് ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെ ഹസ്തദാനം ചെയ്യുന്ന ബി.സി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഉണ്ണികൃഷ്ണൻ
 
വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒരുങ്ങുന്ന കാസർകോട് ചന്ദ്രഗിരിപ്പുഴയിലെ പറങ്കിമാവിൻ തുരുത്ത്
 
ലോക എയിഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവർത്തിക്കുന്ന എ.ആർ.ടി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജനറൽ ആശുപത്രി കോംപൗണ്ടിൽ റെഡ് റിബൺ മാതൃകയിൽ ദീപം തെളിയിച്ചപ്പോൾ
 
ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തൃശൂർ തേക്കേ ഗോപുരനടക് മുമ്പിൽ ദീപം തെളിയിച്ചപ്പോൾ
 
തൃശൂർ സ്വരാജ് റൗണ്ടിന് സമീപം സ്കൂട്ടറിൽ ഭക്ഷണ പൊതികളുമായി എത്തിയ യുവതിയിൽ നിന്നും ഭക്ഷണ പൊതികൾ പൊതികൾ വാങ്ങുന്ന വിവിധ സ്ഥലങ്ങളിൽ നിന്നും നഗരിത്തിലെത്തുന്ന അഗതികൾ
  TRENDING THIS WEEK
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകൻ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരത്തിൽ ഇന്ത്യയുടെ വിജയം ആഘോഷിക്കുന്ന കുട്ടി ആരാധകർ
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഹാഫ് സെഞ്ച്വറി അടിച്ച ശേഷം ബാറ്റ് ഉയർത്തി ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഇന്ത്യൻ ഓപ്പണർ  യശ്വസി ജയ്സ്വാൾ
കാഴ്ച നഷ്ടപ്പെട്ട്... സുരക്ഷക്കായി പോലീസ് സ്ഥാപിച്ചിട്ടുള്ള കാമറകളിൽ ഒരു കാമറ ഉപയോഗശൂന്യമായി തലകീഴായി കിടക്കുന്നു.തൃശൂർ ചെമ്പുക്കാവ് ജവഹർലാൽ ബാലഭവന് സമീപത്തു നിന്നുമുള്ള ചിത്രം.
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ.
എറണാകുളത്ത് ആരംഭിച്ച സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന തായ്‌ക്വാൻഡോ മത്സരത്തിൽ നിന്ന്
കോഴിക്കോട് ബീച്ചിൽ നടന്ന നവ കേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമടങ്ങിയ ബസ്സ് എത്തിയപ്പോൾ.
തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡിൽ നടന്ന ഇന്ത്യ ആസ്‌ട്രേലിയ ക്രിക്കറ്റ് മതസരം വീക്ഷിക്കുന്ന ഇന്ത്യൻ ആരാധിക
ഇഷാൻ ഷോട്ട് ... തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇഷാൻ കിഷൻ ബാറ്റ് ചെയ്യുന്നു
കോഴിക്കോട് കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ നടന്ന നവകേരള സദസിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുന്ന കുരുന്ന്.
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com