കോട്ടയത്ത് നടക്കുന്ന കേരളാ സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംഘാടക സമിതി ചെയർമാൻ ടി.ആർ.രഘുനാഥന് കൈമാറി പ്രകാശനം ചെയ്യുന്നു.സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ്,സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ,സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.എ.ഷാഫി തുടങ്ങിയവർ സമീപം
കോട്ടയത്തെ കേരള കോൺഗ്രസ് എം സംസ്ഥാനകമ്മിറ്റി ഓഫീസിൽ ചെയർമാൻ ജോസ് കെ.മാണി മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുന്നതിനിടയിൽ വിക്ടറി ചിഹ്നം കാണിക്കുന്നു.ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, സ്റ്റീയറിംഗ് കമ്മറ്റി അംഗങ്ങളായ വിജി.എം തോമസ്,സിറിയക് ചാഴികാടൻ,മാലേത്ത് പ്രതാപചന്ദ്രൻ,ജോസഫ് ചാമക്കാല തുടങ്ങിയവർ സമീപം
കോട്ടയം കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയിൽ മാധ്യമ പ്രവർത്തകരെ കാണാനായി ചെയർമാൻ ജോസ് കെ.മാണി എത്തുന്നു
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്ന പ്രവർത്തകർ
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്ന പ്രവർത്തകർ
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു. സംസ്ഥാന കൗൺസിൽ അംഗം സി.എൻ. സുഭാഷ്, ടി.എൻ. ഹരികുമാർ തുടങ്ങിയവർ സമീപം.ള്ളയിൽ പ്രതിഷേധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലിന്റെ നേതൃത്വത്തിൽ ശബരിമല സംരക്ഷണ ജ്യോതി തെളിക്കുന്നു.സംസ്ഥാന കൗൺസിൽ അംഗം,സി.എൻ.സുഭാ ഷ് ,ടി.എൻ. ഹരികുമാർ തുടങ്ങിയവർ സമീപം
മലമ്പുഴ കവ ഭാഗത്ത് അസ്ഥമയ സൂര്യന്റെ ഭംഗി ആസ്വദിക്കുന്ന സഞ്ചാരികൾ ധാരാളം ആളുകളാണ് ഇവിടെക്ക് എത്തുന്നത് വെള്ളത്തിലേക്ക് ഇറങ്ങരുത് എന്ന നിർദ്ദേശങ്ങൾ ഉണ്ടെങ്കിലും ആരും തന്നെ വകവെയ്ക്കുന്നില്ല മുതിർന്നവരും കുട്ടിയും വെളളത്തിലേക്ക് ഇറങ്ങിയപ്പോൾ .
മകരസംക്രമ ദിനത്തിൽ ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് ബിജെപി കോട്ടയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ മുറ്റത്ത് ശബരിമല സംരക്ഷണ ജ്യോതി ബിജെപി തെളിക്കുന്ന പ്രവർത്തകർ
മാന്നാനം കെ.ഇ ഇംഗ്ലീഷ് മീഡിയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ കഴിഞ്ഞ നാലര വർഷത്തെ വികസന-ക്ഷേമ പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് മന്ത്രി വി.എൻ.വാസവൻ അവതരിപ്പിക്കുന്നു.ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്,കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ,പ്രിൻസിപ്പൽ ഡോ.വർഗീസ് പുന്നൂസ്,കേരള കോൺഗ്രസ് .എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് തുടങ്ങിയവർ സമീപം
ശബരിമല സന്നിധാനത്ത് നിന്ന് മകരജ്യോതി ദർശനം നടത്തുന്ന ഭക്തർ.