ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എൻ.എസ് മാധവന് നിയമസഭാ പുരസ്കാരം നൽകി ആദരിക്കുന്നു.മന്ത്രിമാരായ കെ.രാജൻ,വി.ശിവൻകുട്ടി,ടി.പദ്മനാഭൻ,സ്പീക്കർ എ.എൻ ഷംസീർ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ,ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എന്നിവർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരയണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെ വേദിയിലേക്കെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.സ്പീക്കർ എ.എൻ ഷംസീർ,ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എന്നിവർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ.സ്പീക്കർ എ.എൻ ഷംസീർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ. സ്പീക്കർ എ.എൻ ഷംസീർ സമീപം.
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ബുക്കർ പുരസ്ക്കാര ജേതാവ് ബാനു മുഷ്താഖുമായി സംഭാഷണത്തിൽ.സ്പീക്കർ എ.എൻ ഷംസീർ സമീപം
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനത്തിന് ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷനേതാവ് വി.ഡി സതീശനുമായി സംഭാഷണത്തിൽ.സ്പീക്കർ എ.എൻ ഷംസീർ,ബുക്കർ പുരസ്ക്കാര ജേതാവ് ബാനു മുഷ്താഖ് എന്നിവർ സമീപം
യൂത്ത് കോൺഗ്രസ് മാർച്ച്... ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് നടത്തിയ മാർച്ചിൽ ബാരിക്കേഡ് തകർത്ത് അകത്ത് കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തള്ളി മാറ്റുന്നു.
അഭ്യാസമാണേ അയ്യപ്പാ... ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡ് തള്ളിക്കയറാൻ ശ്രമിച്ചപ്പോൾ തടയാൻ വേണ്ടി മതില് ചാടി പോകുന്ന പൊലീസ് സേനാംഗങ്ങൾ.
ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ള മന്ത്രിമാരുടെ പങ്ക് പുറത്ത് കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുനക്കരയിലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓഫീസിന് മുന്നിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർ മതില് ചാടി കടക്കാൻ ശ്രമിക്കുന്നു
നിയമസഭാ പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ ടി.പദ്മനാഭനുമായി സംഭാഷണത്തിൽ.മന്ത്രി വി.ശിവൻകുട്ടി,സ്പീക്കർ എ.എൻ ഷംസീർ,എൻ.എസ് മാധവൻ,ബാനു മുഷ്താഖ്,മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ സമീപം