അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഉണർവിൽ മന്ത്രി ആർ ബിന്ദുവിൽ നിന്നും പുരസ്‍കാരം ഏറ്റു വാങ്ങുന്ന മുഹമ്മദ് ആസിം പി
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
ആനന്ദ കണ്ണീരിൽ...കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയതറിഞ്ഞ് കരയുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കുന്നു
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം.
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു പി വിഭാഗം പെൺ കുട്ടികളുടെ ഓട്ടൻതുള്ളൽ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എറൈന ഫാത്തിമ വിവേകാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂൾ മുല്ലശ്ശേരി
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
എച്ച്.എസ് വിഭാഗം ബാന്റ് മേളം ഒന്നാം സ്ഥാനം നേടിയ ഒ.എൽ.എഫ്.ജി.എച്ച്.എസ് മതിലകം
തൃശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ എച്.എസ് വിഭാഗം പരിചമുട്ട് ഒന്നാം സ്ഥാനം നേടിയ ശ്രീകൃഷ്ണ എച്ച്.എസ് മറ്റത്തൂർ
കൊച്ചി നഗരസഭ സംഘടിപ്പിച്ച ദേശീയ നൃത്തോത്സവം ഭാവ് 2024ന്റെ ഭാഗമായി ബാംഗ്ലൂർ നൃത്ത്യാഗ്രാം അവതരിപ്പിച്ച ഒടീസി നൃത്തം
തൃശൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യമായി അരങ്ങേറിയ ഗോത്രവർഗ്ഗ കലാരൂപമായ ഇരുള നൃത്തം എച്ച്.എസ് വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ എൻ.എസ്. എച്ച് .എസ് വാള്ളൂർ.
കോട്ടയം കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവത്തേടനുബന്ധിച്ച് ടിഎസ് .രാധാകൃഷ്ണനും സംഘവും അവതരിപ്പിച്ച ഭക്തിഗാനതരംഗിണി
ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്റെ(എ.കെ.പി.എ)സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം
ശബരിമല സന്നിധാനം വലിയ നടപന്തൽ സ്റ്റേജിൽ ആർ.എൽ.വി സനോജ് പുറമറ്റവും സംഘവും അവതരിപ്പിച്ച ഭക്തിഗാനസുധ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊല്ലം കളക്ടറേറ്റിനു മുന്നിൽ നടത്തിയ പ്രകടനവും തന്നെയും സംസ്ഥാന എക്സിക്യൂട്ടീവ് ജി കെ ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു .
വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കുക എന്ന ആവശ്യം ഉന്നയിച്ച് മലപ്പുറം കുന്നുമ്മല്ലിൽ മുസ്ലിം ലീഗ് ജില്ലാ മുൻസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ എം എൽ എ ടി വി ഇബ്രാഹിം ഉദ്ഘാടനം ചെയ്യുന്നു.
വനിത ശിശുവികസന വകുപ്പ് മലപ്പുറം ജില്ല,ഹബ്ബ് ഫോർ എംപവർമെൻ്റ് ഓഫ് വുമൺ, ഐ.സി.ഡി.എസ് മലപ്പുറം അർബൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓറഞ്ച് ദി വേൾഡ് കാമ്പയിൻ പരിപാടി ജില്ല വനിത ശിശു വികസന ഓഫീസർ ശ്രീമതി കെ വി ആശാമോൾ ഉദ്ഘാടനം ചെയ്യുന്നു
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ പി എസ് ടി എ മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ നിന്ന്
ഖാദി സ്‌റ്റോക്ക് ക്ലിയറന്‍സ് മേള ഉദ്ഘാടനം എംഎല്‍എ ഉബൈദുള്ള നിര്‍വ്വഹിക്കുന്നു
ദേവ് കൊല്ലം ഫ്ലവർ ഷോ 2024 പ്രദർശന നഗരിയുടെ കാൽനാട്ട് കർമ്മം ആശ്രാമം മൈതാനിയിൽ പി.സി.വിഷ്ണുനാഥ് എം.എൽ.എ നിർവഹിക്കുന്നു
കൊല്ലം മുനിസിപ്പൽ കോർപ്പറേഷൻ നാടകോത്സവത്തിൽ കെ.പി.എ.സി അവതരിപ്പിച്ച ഒളിവിലെ ഓർമ്മകൾ എന്ന നാടകത്തിൽ നിന്നുള്ള രംഗം
ദേവ് കൊല്ലം ഫ്ലവർ ഷോ 2024 ലോഗോ പ്രകാശനം എൻ.കെ.പ്രേമചന്ദ്രൻ എം.പി നിർവഹിക്കുന്നു
അകക്കാഴ്ച സാമൂഹ്യനീതി വകുപ്പിന്റെ മുന്‍കൈയില്‍ വടകര ദയ റീഹാബിലിറ്റേഷന്‍ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റര്‍ വളന്റിയേഴ്സ്, അബേറ്റ് കണ്ണാശുപത്രി എന്നിവര്‍ കാഴ്ച പരിമിതരുടെ ലോകം അനുഭവിക്കാൻ കലക്ടേറ്റിൽ ഒരുക്കിയ ഡാർക്ക് റൂമിൽ നിന്നും ഇറങ്ങി കണ്ണിലെ കെട്ടഴിച്ചപ്പോൾ ആശ്വാസമെന്നോണം ചിരിയിൽ മുഴുകിയ വനിത
ചൊർക്കായിണ്ട്.... തിരൂർ മുനിസിപ്പൽ ടൗൺ ഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ ജില്ലാ ബഡ്‌സ് കലോത്സവത്തിൽ ഒപ്പനക്കായി ഒരുക്കിയ കുട്ടിയെ നോക്കി ചിരിക്കുന്ന അദ്ധ്യാപിക
ഇങ്ങനെ കളിക്ക്... അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിനോടാനുബന്ധിച്ച് ജില്ലാ സാമൂഹിക നീതി വകുപ്പ്, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം സംയുക്തമായി മലപ്പുറം ടൗൺ ഹാളിൽ നടത്തിയ " വൈവിദ്യങ്ങളുടെ ആഘോഷം " ഭിന്നശേഷിക്കാരുടെ കലാമേളയിൽ വട്ടപ്പാട്ട് അവതരിപ്പിക്കുന്ന കുട്ടികൾക്ക് വേദിക്ക് മുന്നിലിരുന്നുകൊണ്ട് അദ്ധ്യാപിക ചുവടുകൾ കാണിച്ചു കൊടുക്കുന്നു
18 ജില്ലാ സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായ മലപ്പുറം ഉപജില്ല ടീമിന് മന്ത്രി വി.അബ്ദുറഹ്മാൻ ട്രോഫി സമ്മാനിക്കുന്നു
കരുതലും 'കൽ'താങ്ങും : പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന കോഴഞ്ചേരി താലൂക്ക് അദാലത്തായ കരുതലും കൈത്താങ്ങും പരിപാടിക്കിടെ ഓഡിറ്റോറിയത്തിന് മുൻവശത്തുള്ള ടാപ്പിന്റെ ചോർച്ച പ്ളാസ്റ്റിക്ക് വള്ളികൊണ്ട് കെട്ടിയ ടാപ്പിനുമുകളിൽ കല്ലെടുത്തുവച്ച് കുറയ്ക്കാൻ ശ്രമിക്കുന്നു.
പ്രതിഷേധം ചുവടു വച്ച്... ജില്ലാ കലോൽസവത്തിലെ ജഡ്ജസിന്റെ കോഴവിവാദം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കേരള ഡാൻസ് ടീച്ചേർസ് ട്രേഡ് യൂണിയൻ തൊടുപുഴയിലെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ ഡാൻസ് ചെയ്ത് പ്രതിഷേധിക്കുന്നു.
സഞ്ചാരികളെ ആകർഷിക്കാനായി കോഴിക്കോട് കടപ്പുറത്ത് എത്തിയ ഒട്ടകത്തിന്റെ മേൽ സഞ്ചരിക്കുന്നവർ
മൈസൂരുവിലെ 'കുറുവ സംഘം'..... വാനര ശല്യം മൂലം മൈസൂരുവിൽ ജീവിക്കുന്നവരുടെ ഉറക്കം പോയിട്ട് മാസങ്ങളായി. പാത്തും പതുങ്ങിയും വീടുകളിലെത്തി ഭക്ഷണവും മറ്റും എടുത്തുപോവുക പതിവാണ്. തടയാൻ ശ്രമിച്ചാൽ ഭാവം മാറും. കേബിളിൽ തൂങ്ങി അനായാസം എത്ര നിലകളിൽ വേണമെങ്കിലും എത്തുന്ന സംഘത്തെ പിടികൂടി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കണമെന്നാണ് ആളുകളുടെ ആവശ്യം.
കണ്ണൂർ കല്യാശ്ശേരിയിലെ ശാരദാസിൽ ഇ.കെ നായനാരുടെ ചിത്രത്തിനു സമീപം പത്നി ശാരദ ടീച്ചർ.
കണ്ണൂർ ഹെഡ് പോസ്റ്റോഫീസിനു മുന്നിലെ റോഡിൽ നിർമാണം നടക്കുന്ന സമര പന്തലിൽ കെ.എസ്.ആർ.ടി.സി.ബസ് കയറി കുടുങ്ങിയപ്പോൾ.ബസിന്റെ ലഗേജ് കാരിയർ ഇരുമ്പു പൈപ്പിൽ കുടുങ്ങി പന്തൽ തകർന്നു .അപകടത്തിൽ ഒരു തൊഴിലാളിക്ക് പരിക്ക് പറ്റി
കനിവോടെ കാവലായ്... കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അലഞ്ഞുതിരിയുന്ന തെരുവ്നായകള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ എത്തിയ പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ പ്രവര്‍ത്തകരെ കണ്ട് സംഘം നായയെ കൊല്ലാനെത്തിയതാണെന്ന് കരുതി നായയെ ചേർത്തു പിടിച്ച് കരയുന്ന മൃഗ സ്നേഹിയായ സുകുമാരന്‍ .തെരുവ് നായകൾക്ക് സ്ഥിരമായി ഭക്ഷണം നൽകുന്ന ആളാണ് ഇയാൾ.
സ്വാതന്ത്ര്യത്തിലേക്ക് തിരിച്ച്: കണ്ണൂർ റെയിൽവേ പരിസരത്ത് നിന്ന് പീപ്പിൾ ഫോർ ആനിമൽ വെൽഫെയർ നേതൃത്വത്തിൽ പിടികൂടി പേവിഷ പ്രതിരോധ കുത്തിവെപ്പിന് ശേഷം വിട്ടയക്കപ്പെടുന്ന നായ
വിശാഖപട്ടണത്ത് നടന്ന റോൾ ബാൾ ജൂനിയർ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ ചാമ്പ്യന്മാരായ കേരള ടീമിലെ കൊല്ലത്ത് നിന്നുള്ള താരങ്ങളെ റെയിൽവേ സ്റ്റേഷനിൽ കൊല്ലം സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും ഒളിമ്പിക് അസോ. സീനിയർ വൈസ് പ്രസിഡന്റുമായ ഡോ. കെ.രാമഭദ്രൻ, ജില്ലാ റോൾബാൾ അസോ. പ്രസിഡന്റ് ജീവൻ ജിത്ത് ജോസ് എന്നിവർ ചേർന്ന് സ്വീകരിച്ചപ്പോൾ
മലപ്പുറം കോട്ടപ്പടി സ്‌റ്റേഡിയത്തിൽ നടക്കുന്ന ജില്ല എ ഡിവിഷൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ സാറ്റ് തിരൂരും തിലകം തിരൂർക്കാടും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്.സി, കൊച്ചി ഫോഴ്‌സ എഫ്.സി ഫൈനൽ മത്സരത്തിൽ നിന്ന്.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ 20 കിമി നടത്തത്തിൽ സാന്ദ്രാ സുരേന്ദ്രൻ റെക്കാഡ് നേടുന്നു അൽഫോൻസാ കോളേജ്, പാല
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഐ ലീഗ് ഫുട്‌ബോളിൽ ഐസ്വാൾ എഫ്.സി.യും ഗോകുലം കേരള എഫ്.സി.യും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ പുരുഷ വിഭാഗം ജേതാക്കളായ എസ് ബി കോളേജ് ചങ്ങനാശേരി
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം ജേതാക്കളായ അൽഫോൺസാ കോളേജ് പാലാ
പാലാ നഗരസഭാ സ്റ്റേഡിയത്തിൽ നടക്കുന്ന എംജി സർവകലാശാല കായികമേളയിൽ വനിതാ വിഭാഗം സ്റ്റീപ്പിൾ ചേസ് മത്സരത്തിൽ നിന്ന്
വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെ കേരള കോൺഗ്രസ് പ്രതിഷേധ പ്രകടനത്തിനിടെ പ്രവർത്തകൻ ഒളമറ്റം മലാപ്പറമ്പിൽ ചന്ദ്രൻ കുഴഞ്ഞു വീണ് മരിച്ചു. കുഴഞ്ഞു വീഴുന്ന ചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ വാഹനത്തിലേക്ക് കയറ്റുന്നു.
പൂരങ്ങളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ കോർപറേഷൻ ഓഫീസിന് മുൻപിൽ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ പൂരപ്രേമി സംഘടിപ്പിക്കുന്ന ഏകദിന ഉപവാസത്തിൽ അവതരിപ്പിച്ച മേളം
ഗുരുവായൂർ ഏകദശിയോടനുബന്ധിച്ച് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പഞ്ചരത്ന കീർത്തനാലാപനം
ഗുരുവായൂർ കേശവൻ അനുസ്മരണത്തോടനുബന്ധിച്ച് ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്ന കൊമ്പൻ ഇന്ദ്രസെൻ
നിയമം പാലിച്ച്... ഗുരുവായൂർ കേശവൻ അനുസ്മരണത്തോടനുബന്ധിച്ച് ഗുരുവായൂർ കേശവൻ്റെ പ്രതിമയ്ക്ക് മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്ന കൊമ്പൻ ഇന്ദ്രസെൻ ഹൈക്കോടതി നിർദേശപ്രകാരം മൂന്നടി അകലം പാലിച്ചാണ് മറ്റ് ആനകളെ നിറുത്തിയത്.
മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ജംഗ്ഷനിലെ കെ.എസ്.ഇ.ബി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ സാരിയിൽ തീ പടർന്ന പ്രവർത്തകയെ രക്ഷപ്പെടുത്തുന്ന വനിതാ പൊലീസുകാർ
ലോക ഭിന്നശേഷി ദിനാചരണത്തിൻ്റെ ഭാഗമായി ബ്ലോക്ക് റിസോഴ്സ് സെൻ്റർ ഒല്ലൂക്കരയുടെ ആഭിമുഖ്യത്തിൽ ചീരാച്ചി കമ്മ്യൂണിറ്റി ഹാളിൽ കുട്ടികൾക്കായി സംഘടിപ്പിച്ച കസേരകളിയിൽ നിന്ന്
അന്തരിച്ച കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രം മേൽശാന്തി രമേഷ് ശാന്തിയുടെ മൃതദേഹം കൂർക്കഞ്ചേരി ക്ഷേത്രത്തിന് മുൻപിൽ പൊതുദർശനത്തിന് വച്ചപ്പോൾ
TRENDING THIS WEEK