EDITOR'S CHOICE
 
കണ്ണീരോടെ...വളർത്തുനായ കുരച്ചതിന് ഉത്തരേന്ത്യക്കാർ അക്രമിച്ചതിനെ തുടർന്ന് മരിച്ച എറണാകുളം മുല്ലശേരി കനാൽ റോഡിൽ പി.ബി. വിനോദിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ
 
കണ്ണീരോടെ...വളർത്തുനായ കുരച്ചതിന് ഉത്തരേന്ത്യക്കാർ അക്രമിച്ചതിനെ തുടർന്ന് മരിച്ച എറണാകുളം മുല്ലശേരി കനാൽ റോഡിൽ പി.ബി. വിനോദിന്റെ മൃതദേഹം വീട്ടിൽ കൊണ്ടുവന്നപ്പോൾ പൊട്ടിക്കരയുന്ന ഭാര്യ സിന്ധുവും ബന്ധുക്കളും
 
ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ ഇരുപത്തിയേഴാമത്‌ സംസ്ഥാന സമ്മേളനം ഗോവ ഗവർണ്ണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
 
ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി ആലപ്പുഴ എസ്. ഡി കോളേജ് ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ചപ്പോൾ
 
പാലക്കാട് ലോകസഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവൻ ജില്ലാ വരണാദിക്കാരി മുമ്പ് ആകെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നു.
 
എൻ.ഡി.എ ചേർത്തല നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു
 
"ചൂടോ"ഓല... ദിനംപ്രതി താപനില വർധിക്കുകയാണ് കഠുപ്പമേറുന്ന പകൽചൂടിനെ നേരിടാന്‍ തൊഴിലാളികൾ പല വിദ്യകളും പ്രയോഗിക്കുകയാണ്. ഓലകൊണ്ട് മറയുണ്ടാക്കി അതിനുള്ളിലിരുന്ന് ജോലിയെടുക്കുന്ന നിർമ്മാണ തൊഴിലാളികൾ. ആലപ്പുഴ കൈനകരിയിൽ നിന്നുള്ള ദൃശ്യം
 
പെരുവഴിയിൽ കുടയൊരു തണൽ.. മു​ണ്ട​യ്​ക്കൽ വെ​ടി​ക്കു​ന്നിലുണ്ടായ കടൽക്ഷോഭത്തിൽ വീട് നഷ്ടമായ വീട്ടമ്മമാർ എവിടെ പോകണമെന്നറിയാതെ ബീച്ച് റോഡിലിരുന്നപ്പോൾ ഫോട്ടോ: അക്ഷയ് സഞ്ജീവ്
 
ആലപ്പുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ റോയൽ പാർക്ക് ഹോട്ടലിൽ നടന്ന കേരളകൗമുദി 113 വാഷികാഘോഷവും വെള്ളാപ്പള്ളി നടേശന് ആദരവും പരിപാടിയിൽ പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ രാജേഷ് ചേർത്തലയ്ക്ക് കേരളകൗമുദിയുടെ ആദരം ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള സമ്മാനിക്കുന്നു. ചീഫ് എഡിറ്റർ ദീപുരവി സമീപം.
 
നിറമുള്ള കൂട്ട്... എസ്.എസ്.എൽ.സി അവസാന പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കോഴിക്കോട് നടക്കാവ് സ്കൂളിലെ വിദ്യാർത്ഥികൾ
 
പെസഹ തിരുനാളിനോടനുബന്ധിച്ച് പാലക്കാട് സെൻ്റ് റാഫേൽസ് കത്തീഡ്രലിൽ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ.
 
തൃശൂർ പൂരം പ്രദർശനം ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി കെ.രാജൻ ടി.എൻ പ്രതാപൻ എം.പിയുമായി സൗഹൃദ സംഭാഷാണത്തിൽ,മന്ത്രി ഡോ ആർ.ബിന്ദു ,എം.എൽ.എ പി. ബാലചന്ദ്രൻ ,മേയർ എം.കെ.വർഗീസ്, ഡെപ്യൂട്ടി മേയർ എം.എല്‍.റോസി തുടങ്ങിയവർ സമീപം
 
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചിലങ്ക 2024 നൃത്തോത്സവത്തിൽ രേവതി വർമ്മ വയലാർ അവതരിപ്പിച്ച ഭരതനാട്യത്തിൽ നിന്ന്
 
മഹാദേവനാറാട്ട്... തിരുനക്കര മഹാദേവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് അമ്പലക്കടവ് ദേവീക്ഷേത്രത്തിലെ ആറാട്ടു കടവിൽ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന ആറാട്ട്
 
ഓശാന ഞായർ ദിനത്തിൽ പട്ടം സെൻ്റ് മേരീസ് കത്തീഡ്രലിൽ നടന്ന പ്രാർത്ഥനയിലും ശുശ്രൂഷകളിലും പങ്കെടുക്കാനെത്തിയ അമ്മയും കുഞ്ഞും കുരുത്തോലയുമായി
 
ചന്ദ്രപ്രഭയിൽ...സിനിമാ ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്ക് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ സംഘടിപ്പിച്ച ചന്ദ്രകാന്തം 50 ചടങ്ങിൽ ആദരമവേറ്റ് വാങ്ങിയ ശേഷം സംവിധായകനും സംഗീതസംവിധായകനുമായ ശ്രീകുമാരൻ തമ്പി വേദിയിൽ
 
പാവക്കുട്ടിയല്ല... ആലപ്പുഴ തമ്പകച്ചുവട് ഗവ.യു.പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവിന്റെ കൂട്ടാണ് ജിമ്മിയെന്ന നായ്ക്കുട്ടി. അഭിനവ് സൈക്കിളെടുത്ത് ഇറങ്ങിയാലുടൻ ജിമ്മി സൈക്കിളിന്റെ കുട്ടയിൽ കയറിയിരിക്കും. അവധിക്കാലമായതിനാൽ നാട് മുഴുവൻ കറങ്ങിയ ശേഷമാണ് ഇരുവരുടെയും മടക്കം.
 
കനത്ത വെയിലിലും ആലപ്പുഴ സമാന്തര ബൈപ്പാസ് നിർമ്മാണ പ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളി.
 
സർക്കാർ പൂൾ.... കനത്ത ചൂടിൽ പൈപ്പ് പൊട്ടിയ കുഴിയിൽ കിടന്ന് ചൂട് അകറ്റുന്ന പട്ടി. തൊടുപുഴയിൽ നിന്നുള്ള കാഴ്ച
 
കളർഫുൾലൈഫ്: പ്ലസ്ടു സമാപന ദിവസം പരീക്ഷ കഴിഞ്ഞ് വിദ്യാർത്ഥികൾ കുങ്കുമം എറിഞ്ഞ് ആഘോഷിക്കുന്നു.
 
കൈതോല പായ ചുരുട്ടി... വൈക്കത്ത് നിന്ന് കൊണ്ടുവന്ന കൈതോല പായകൾ വിൽപ്പനയ്ക്കായി അടുക്കി വയ്ക്കുന്ന ജോയ്. ആലപ്പുഴ വഴിച്ചേരിപ്പാലത്തിന് സമീപത്ത് നിന്നുള്ളകാഴ്ച
 
തെരഞ്ഞെടുപ്പ് ചൂടിൽ...ലോകസഭ തിരഞ്ഞെടുപ്പിൽ തൃശൂർ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. മുരളീധരന് വേണ്ടി പൊരിവെയിലത്ത് ചുവരെഴുത്തിൽ ആർട്ടിസ്റ്റ് ബാബു .
 
കഥാകൃത്തും കേരള സാഹിത്യ അക്കാഡമി അംഗവുമായ ടി.എൻ. പ്രകാശിന്റെ ഭൗതിക ശരീരത്തിന് വലിയന്നൂരിലെ വസതിയിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.
 
ജമാഅത്തെ ഇസ്ലാമി ഹിന്ദ് നേതൃത്വത്തിൽ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുക്കാൻ എത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥിയായ കെ.സുധാകരനും എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ എം.വി ജയരാജനും കണ്ടുമുട്ടിയപ്പോൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് സമീപം.
 
ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വീടിന്റെ ചുവരുകളിൽ എറണാകുളം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ‌ഈഡന്റെയും നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ വരച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ
 
ജലരാജാക്കന്മാർ... മദ്ധ്യപ്രദേശിലെ ഗ്വാളിയാറിൽ സംഘടിപ്പിക്കുന്ന ഭിന്നശേഷിക്കാർക്കായുള്ള ദേശീയ നീന്തൽ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നവർ തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ പരിശീലനത്തിൽ.
 
സൺസെറ്റ് ക്രിക്കറ്റ് ...സൂര്യൻ അസ്തമയത്തോടടുക്കുമ്പോൾ  ശങ്കുമുഖം ബീച്ചിൽ ക്രിക്കറ്റ് കളിക്കുന്ന യുവാക്കൾ .
 
പൊടിപാറും അടി... കോട്ടയം ബസേലിയസ് കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളേജ് മൈതാനത്ത് നടത്തിയ ജൂബിലി കപ്പിനു വേണ്ടിയുള്ള അധ്യാപക- വിദ്യാർത്ഥി സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ അധ്യാപകരുടെ ടീമിലെ നിബുലാലിൻറെ ഷോട്ട്.
 
സ്റ്റുഡൻ്റ് ബൗൾഡ്...കോട്ടയം ബസേലിയസ് കോളേജ് വജ്ര ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കോളേജ് മൈതാനത്ത് നടത്തിയ ജൂബിലി കപ്പിനു വേണ്ടിയുള്ള അധ്യാപക- വിദ്യാർത്ഥി സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ വിദ്യാർത്ഥികളുടെ ടീമിലെ അശ്വിൻ ക്ലീൻ ബൗൾ ആയപ്പോൾ.
 
ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ.
 
ഇന്ന് നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തിനായി കേരള ബ്ളാസ്റ്റേഴ്സ് താരങ്ങൾ എറണാകുളം പനമ്പള്ളി നഗർ സ്റ്റേഡിയത്തിൽ പരിശീലനത്തിൽ
 
ഇരുപത്തിനാലാമത് കേരള സ്റ്റേറ്റ് മെൻ ആൻഡ് വുമൺ ക്ലാസിക് പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സീനിയർ 66 മെൻ കാറ്റഗറിയിൽ ബിബിൻ ജോയ് 240.5 കിലോ ഭാരമുയർത്തി ദേശീയ റെക്കോർഡ് മറികടക്കുന്നു
 
കടലമ്മക്കലിയിൽ കരളുറപ്പോടെ ... തിരുവനന്തപുരം കൊല്ലംകോട് സൗത്ത് തീരത്ത് കടലാക്രമണത്തിൽ വീടിന്റെ മേൽക്കൂരുയും ചുമരുമൊക്കെ തകർന്നിട്ടും ഭയമേതുമില്ലാതെ വീട്ടുമുറ്റത്തിരിക്കുന്ന ഗൃഹനാഥനും കുടുംബാംഗങ്ങളും
 
തൃശൂർ പൂരം എക്സിബിഷൻ 2024ൻ്റെ പ്രവേശന കവാടം
 
പുല്ലഴിയിൽ കർഷകനായ ആലാട്ട് ചന്ദ്രൻ കനത്ത വേനൽചൂടിൽ തൻ്റെ തണ്ണിമത്തനുകൾ വാടാതിരിക്കാൻ ന്നനക്കുന്നു
 
എറണാകുളം മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഹൈബി ഈഡന്റെ ഇലക്ഷൻ പ്രചരണബുക്ക് "ഹൃദയത്തിൽ ഹൈബി" യുടെ പ്രകാശനം ചെയ്യാനെത്തിയ നടൻ മണികണ്ഠൻ ആചാരി
 
ദുഃഖവെള്ളിയാഴ്ച തൃശൂർ പുത്തൻപള്ളിയിൽ അർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കുരിശിന്റെ വഴി
 
ദുഃഖവെള്ളിയാഴ്ച തൃശൂർ പുത്തൻപള്ളിയിൽ അർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കുരിശിന്റെ വഴി
 
സഹനത്തിൻ്റെ വഴി...ദുഃഖ വെള്ളിയാഴ്ച്ച കനകമല മാർത്തോമ കുരിശുമുടി തീർഥാടനകേന്ദ്രത്തിൽ കനകമല കയറുന്ന വിശ്വാസികൾ
 
ലോക ഇഡ്ഡലിദിനമായ ശനിയാഴ്ച്ച തൃശൂർ പാണ്ഡിസമൂഹം ഹാളിൽ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുന്ന ഗ്രാഫിക്സ് കൂട്ടായ്മ സംഘടിപ്പിച്ച ഇഡ്ഡലി മേളയിൽ ഐസ് സ്പ്രൂട്ടിൻ്റെ മാതൃകയിൽ കുട്ടികൾക്കായി ഉണ്ടാക്കിയ ഇഡ്ഢലി
  TRENDING THIS WEEK
പെസഹ തിരുനാളിനോടനുബന്ധിച്ച് പാലക്കാട് സെൻ്റ് റാഫേൽസ് കത്തീഡ്രലിൽ ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിൻ്റെ കാർമ്മികത്വത്തിൽ നടന്ന കാൽകഴുകൽ ശുശ്രൂഷ.
ലോക്സഭ എൻ.ഡി.എ. സ്ഥാനാർത്ഥി സി .കൃഷ്ണകുമാറിന്റെ പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ .
പാലക്കാട് ലോക്സഭാ മണ്ഡലം എൻ. ഡി. എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി .ജെ.പി. ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യുന്നു ,
പ്ലസ് ടു അവസാന പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ വിദ്യാർഥിനികൾ. കൊല്ലം ക്രിസ്തുരാജ് എച്ച്.എസ്.എസിൽ നിന്നുള്ള കാഴ്ച ഫോട്ടോ :അക്ഷയ് സഞ്ജീവ്
ഭരണഘടന സംരക്ഷണ സമിതി കൊല്ലത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, കെ.എൻ. ബാലഗോപാൽ, കെ.ബി. ഗണേശ് കുമാർ, കൊല്ലത്തെ എൽ.ഡി​.എഫ് സ്ഥാനാർത്ഥി എം.മുകേഷ് എന്നിവരോടപ്പം സദസി​നെ അഭിവാദ്യം ചെയ്യുന്നു
ഭരണഘടന സംരക്ഷണ സമിതി കൊല്ലത്ത് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കോളജ് ജംക്‌ഷനു സമീപം വാഹനത്തിനു മുകളിലേക്കു ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞു വീണപ്പോൾ
കരുതലായ കരാറുകാരൻ...പണി പുരോഗമിക്കുന്ന മുല്ലശ്ശേരി കനാലിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് കനത്ത ചൂടിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനായി വെള്ളം നൽകുന്ന കരാറുകാരൻ കെ.എസ്. ബിഗിലി
ഓശാന ഞായർ ബർണശേരി ഹോളി ട്രിനിറ്റി കത്തീട്രലിൽ കണ്ണൂർ രൂപത ബിഷപ്പ് അലക്സ്‌ വടക്കുംതലയുടെ കാർമികത്വത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നിന്ന്
ഇലക്ഷൻ പ്രചാരണത്തിന്റെ ഭാഗമായി തന്റെ വീടിന്റെ ചുവരുകളിൽ എറണാകുളം മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ഹൈബി ‌ഈഡന്റെയും നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ വരച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ. നോബൽകുമാർ
 
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com