HOME / GALLERY / SPORTS
ഡൽഹിക്കെതിരെ തിരുവനന്തപുരം സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ ഇന്നിംഗ്സ് വിജയം നേടിയ കേരളം താരങ്ങളുടെ ആഹ്ലാദം.
കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന ഹീറോ എെലീഗിൽ ഗോകുലം കേരളാ എഫ്.സിയും റിയൽ കാശ്മീർ എഫ്.സിയും തമ്മിലുള്ള മത്സരത്തിൽ ഗോകുലം കേരളാ എഫ്.സി താരം പ്രീതം സിംഗ് ആദ്യഗോൾ നേടുന്നു.
രഞ്ജി ട്രോഫി
തൊടുപുഴ കാരിക്കോട് കാസ്‌ക് ഗാലറി ഫ്‌ളഡ്‌ലൈറ് സ്റ്റേഡിയത്തിൽ നടക്കുന്ന ഏഴാമത് അഖിലകേരള വോളിബോൾ ടുർണമെന്റിൽ നിന്ന്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷി വിദ്യാർത്ഥികൾക്കായുളള സ്‌പെഷ്യൽ കായികമേളയിൽ നിന്ന്.
കെ.തങ്കപ്പൻ മൂന്നാം ചരമവാർഷികത്തോട് അനുബന്ധിച്ച് നടന്ന കൊല്ലം ജില്ലാ കളരി പയറ്റ് ചാമ്പ്യൻഷിപ്പിൽ നിന്നും.
കൊച്ചിയിൽ പരിശീലനം നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ.
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ കേരളാ ബ്ളാസ്റ്റേഴ്സ് ജംഷഡ്പൂർ എഫ്.സി മത്സരത്തിൽ ബ്ളാസ്റ്റേഴ്സ് താരം ഡങ്കൽ ഗോൾ നേടുന്നു.
കൊച്ചി നെഹ്രു സ്റ്റേഡിയത്തിൽ കേരളാ ബ്ളാസ്റ്റേഴ്സ് ജംഷഡ്പൂർ എസ്.സി. മത്സരം കാണാൻ കാണികളില്ലാത്ത ഗാലറി.
നെഞ്ചിലെ കൈയൊപ്പ്... റിലയൻസ് യൂത്ത് ഫുട്ബാൾ മത്സരത്തിന്റെ സമ്മാനദാന ചടങ്ങിൽ പങ്കെടുക്കാൻ കൊച്ചി പനമ്പള്ളി നഗർ ഗ്രൗണ്ടിൽ എത്തിയ ജർമൻ ടീം മാനേജരും മുൻ ഫുട്ബാൾ താരവുമായ ലോതർ മത്യൂസിൽ നിന്നും ദേഹത്ത് കൈയൊപ്പ് വാങ്ങുന്ന മത്സരാർത്തി.
എറണാകുളം പനമ്പള്ളി നഗർ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കേരളാ ബ്ളാസ്റ്റേഴ്സ് താരങ്ങൾ.
എറണാകുളം പനമ്പള്ളി നഗർ ഗ്രൗണ്ടിൽ പരിശീലനം നടത്തുന്ന കേരളാ ബ്ളാസ്റ്റേഴ്സ് താരങ്ങൾ.
എറണാകുളം പനമ്പള്ളി നഗർ ഗ്രൗണ്ടിൽ പരിശീലനം നടത്താനെത്തി ജംഷഡ്പൂർ എഫ്.സി. താരങ്ങൾക്ക് മുന്നിലെത്തിയ ഇന്ത്യൻ ബ്ളൈൻഡ് ഫുട്ബാൾ താരങ്ങൾ.
ഡൗൺ സിൻഡ്രം ഫെഡറേഷൻ ഓഫ് കേരളയും ഡൗൺ സിൻഡ്രം സ്പോർട്ട് ഗ്രൂപ്പും ചേർന്നു ഡൗൺ സിൻഡ്രം കുട്ടികൾക്കായി മലബാർ ക്രിസ്ത്യൻ കോളജ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച കായിക മൽസരത്തിൽ നിന്നു.
തിരുവനന്തപുരം തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരം അവസാന ദിനത്തിൽ കേരളത്തിന്റെ ബേസിൽ തമ്പിയെ പുറത്താക്കിയ മദ്ധ്യപ്രദേശ് താരങ്ങളുടെ ആഹ്ലാദം.
പ്രതിരോധം തകർത്ത ആവേശം... കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം കേരള എഫ്‌സിയും ഗോവ ചർച്ചിൽ ബ്രദേഴ്സ് എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി പിന്നിട്ടപ്പോൾ ഗാലറിയിൽ നിന്നെത്തിയ ബാലൻ ഗോകുലം കേരള എഫ്‌സി ടീം കാപ്റ്റൻ മൂസയെ ആലിംഗനം ചെയ്ത് മടങ്ങുന്നു.
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന ഐ ലീഗ് ഫുട്ബോൾ ടൂർണമെന്റിൽ ഗോകുലം കേരള എഫ്‌സിയും ഗോവ ചർച്ചിൽ ബ്രദേഴ്സ് എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.
മദ്ധ്യപ്രദേശിനെതിരെ രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ കേരള ക്യാപ്ടൻ സച്ചിൻ ബേബിയുടെ ആഹ്ലാദം.
രഞ്ജി ട്രോഫി, തിരുവനന്തപുരം തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ട്.
തുമ്പ സെന്റ് സേവിയേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ മദ്ധ്യപ്രദേശിനെതിരെ കേരളത്തിന്റെ ബേസിൽ തമ്പിയുടെ ബൗളിംഗ്.
  TRENDING THIS WEEK
ഒടിയൻ കോട്ട... ഒടിയൻ സിനിമയുടെ റിലീസിന് മുന്നോടിയായി കോട്ടയം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം നിരത്തി സ്ഥാപിച്ചിരിക്കുന്ന മോഹൻലാലിന്റെ ഫ്ലെക്സ് ബോർഡുകൾ.
അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പ്രധാന വേദിയായ ടാഗോർ തിയേറ്ററിൽ സിനിമ കാണാനെത്തിയ ഡെലിഗേറ്റുകൾ.
ഒടിയൻ കാണാൻ ആലപ്പുഴ പങ്കജ് സിനിമാ തിയേറ്ററിൽ എത്തിയവരുടെ ആഘോഷ പ്രകടനം.
ബി.ജെ.പി തിരുവനന്തപുരം ജില്ലയിൽ നടത്തിയ ഹർത്താൽ.
ശ്രീകണ്ടേശ്വരം ക്ഷേത്രത്തിലെ തിരുവാതിര മഹോത്സവത്തിന്റെ തുടക്കംകുറിച്ചുകൊണ്ട് ക്ഷേത്രതന്ത്രി വഞ്ചിയൂർ അത്തിയറ മഠം ബ്രഹ്മശ്രീ നാരായണ രുരാമരുവിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന തൃക്കൊടിയേറ്റ്.
എറണാകുളം ഐ.ജി. ഓഫീസിന് സമീപം പുൽക്കൂട് നിർമ്മിക്കുന്ന അന്യസംസ്ഥാന തൊഴിലാളി.
കൂടെയുണ്ട് എന്നും... തൃശുർ കോർപറേഷൻ മേയറായി തിരഞ്ഞെടുത്ത അജിത വിജയനെ അഭിനന്ദിക്കുന്ന ഭർത്താവ് വിജയൻ, മകൾ ആതിര സമീപം.
കേരള സ്റ്റേറ്റ് പ്രീ-പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ (കെ.എസ്.പി.പി.ടി.എ) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് ധർണ്ണയുടെ ഉദ്‌ഘാടനം.
ആത്‍മഹത്യ ചെയ്‌ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ ഭൗതികദേഹം സമരപ്പന്തലിന് മുന്നിൽ എത്തിച്ചപ്പോൾ.
കൈത്തറി സ്കൂൾ യൂണിഫോം പദ്ധതി പവർലൂമിലേയ്ക്ക് മാറ്റരുത് എന്നാവശ്യപ്പെട്ടുകൊണ്ട് ഹാന്റ്ലൂം സൊസൈറ്റീസ് അസോസിയേഷന്റെ നേത്യത്വത്തിൽ കൈത്തറി തൊഴിലാളികളുടെ നിയമസഭാ മാർച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തറിയിൽ വസ്ത്രം നെയ്യുന്നത് വീക്ഷിക്കുന്നു.
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com