
തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ ഏപ്രിലിൽ നടത്തിയ ജെ.ഡി.സി പരീക്ഷാ പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്ക് തിരുവനന്തപുരം സഹകരണ പരിശീലന കേന്ദ്രത്തിലെ അനഘ പി.എസ് കരസ്ഥമാക്കി. 77.97 ശതമാനമാണ് വിജയം. ഫലം www.scu.kerala.gov.inൽ ലഭ്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |