പത്തനംതിട്ട : ഇലവുംതിട്ട സരസകവി മൂലൂർ സ്മാരകത്തിലെ വിദ്യാരംഭം ഒക്ടോബർ രണ്ടിന് രാവിലെ 7.30ന് നടക്കും. ഏഴാച്ചേരി രാമചന്ദ്രൻ, ഫാ.കെ.സി.ഏബ്രഹാം കോട്ടാമഠത്തിൽ, പ്രൊഫ.മാലൂർ മുരളീധരൻ എന്നിവർ കുട്ടികളെ എഴുത്തിനിരുത്തും. തുടർന്ന് കവിയരങ്ങ് നടക്കുമെന്ന് പ്രസിഡന്റ് കെ.സി.രാജഗോപാലൻ, സെക്രട്ടറി പ്രൊഫ.ഡി.പ്രസാദ് എന്നിവർ അറിയിച്ചു. ഫോൺ : 94470 17264.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |