ആലപ്പുഴ: കേരള ആയൂർവേദ വിഭാഗം അറ്റൻഡർ, നഴ്സിംഗ് അസിസ്റ്റന്റ്, ഫോർത്ത് ഗ്രേഡ് എംപ്ലോയീസ് അസോസിയേഷൻ സുവർണ്ണ ജൂബിലി ആഘോഷവും ജില്ലാ സമ്മേളനവും ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.പ്രകാശ് അദ്ധ്യക്ഷനായി. സെക്രട്ടറി ആന്റണി സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി
പ്രസിഡന്റ് -എസ്.പ്രകാശ്, വൈസ് പ്രസിഡന്റ് -ഫറൂക്ക് അലി, ട്രഷറർ -അനിതകുമാരി, ജോയിന്റ് സെക്രട്ടറി -രാജേന്ദ്രൻ, കമ്മറ്റി അംഗങ്ങൾ-സുനിൽകുമാർ, ഗിരിജ ദേവി, ഷീജ,അജിത, രമ്യ, ഹസീന, സുജിത, ജിജി പ്രസന്നൻ, ഷാജി, സൂഷമ്മ കുമാരി, ഗോപകുമാർ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |