ധാക്ക: ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പ് അടുത്ത വർഷം ഫെബ്രുവരി ആദ്യ വാരം നടത്തുമെന്ന് ചീഫ് ഇലക്ഷൻ കമ്മിഷണർ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവും നിഷ്പക്ഷവുമായ രീതിയിൽ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നത് പ്രധാന വെല്ലുവിളിയാണെന്നും വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ് കൃത്യമായ തീയതി പ്രഖ്യാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |