തിരൂർ:തെക്കുംമുറി പാട്ടുപറമ്പ് ഭഗവതിക്കാവിൽ മേയ് 3,4,5 തിയ്യതികളിലായി നടക്കുന്ന നവചണ്ഡികാ വിശ്വരക്ഷാ യാഗത്തിന്റെ പന്തലിന്റെ കാൽ നാട്ടൽ കർമം ശബരിമല മുൻ മേൽശാന്തി എ.കെ സുധീർ നമ്പൂതിരി നിർവഹിച്ചു. ചടങ്ങിൽ ക്ഷേത്ര സമിതി പ്രസിഡൻറ് സുരേഷ് ബാബു കിഴക്കാത്ത്, സെക്രട്ടറി പി.പി. മണികണ്ഠൻ, ട്രഷറർ സി.വി ഗിരീഷ് , പി.വി. സജീവ്, പി.വി പ്രകാശൻ,കൃഷ്ണകുമാർ എന്ന ഉണ്ണി,ദാസൻ, സി.വി. സ്വാമിനാഥൻ, ഗോപാലൻ, രതീഷ്, സന്തോഷ് കുമാർ, വിജയൻ ചെമ്പഞ്ചേരി , പ്രവീൺ പൂക്കയിൽ എന്നിവർ പ്രസംഗിച്ചു. മാതൃസമിതി അംഗങ്ങളായ ഉഷ, ശോഭ തുടങ്ങിയവരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |