SignIn
Kerala Kaumudi Online
Wednesday, 06 May 2026 5.31 AM IST

നടി നൂറിൻ ഷെരീഫും യുവനടൻ ഫഹീം സഫറും വിവാഹിതരായി, ചിത്രങ്ങൾ കാണാം

Increase Font Size Decrease Font Size Print Page
noorin

നടി നൂറിൻ ഷെരീഫും നടൻ ഫഹീം സഫറും വിവാഹിതരായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അഹാന കൃഷ്ണ, രജിഷ വിജയൻ അടക്കമുള്ള താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാനെത്തി.



ദീർഘനാളുകളായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഡിസംബറിൽ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. നൂറിൻ കൊല്ലം സ്വദേശിയായിരുന്നു. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. തിരക്കഥാകൃത്തുകൂടിയായ ഫഹീ, ജൂൺ, മധുരം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രത്യക്ഷപ്പെട്ടത്.

TAGS: ACTRESS NOORIN SHEREEF, WEDDING, FAHIM SAFAFAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.