കേന്ദ്ര സർക്കാർ വൻ കപ്പലുകൾ ഉപയോഗിച്ചുള്ള ആഴക്കടൽ മത്സ്യബന്ധനത്തിനായി കോർപ്പറേറ്റ് മുതലാളിമാർക്ക് അനുമതി നൽകുവാനുള്ള നീക്കം ഉപേക്ഷിക്കുക ,തീര സംരക്ഷണത്തിന് ശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണവും ബീച്ച് പുനർ സൃഷ്ടിയും നടത്താനുള്ള സമഗ്ര പദ്ധതി ആവിഷ്‌കരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യാ മത്സ്യ തൊഴിലാളി കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് .ടി .എൻ പ്രതാപൻ ,ഡി .സി .സി പ്രസിഡന്റ് പാലോട് രവി തുടങ്ങി നേതാക്കൾ മുൻ നിരയിൽ