DAY IN PICS
April 02, 2023, 11:12 am
Photo: ശ്രീധർലാൽ.എം.എസ്
ഇനിയൽപ്പം വിശ്രമം... കനത്ത ചൂട് വകവയ്ക്കാതെ ജോലി ചെയ്ത് തളന്ന റെയിൽവേ ട്രാക്ക് ജീവനക്കാർ ഉച്ചയോടെ വിശ്രമിക്കാനായി പ്ളാറ്റ് ഫോമിലെ നിലത്തിരിക്കുന്നു. ദിവസവും കിലോമീറ്ററുകൾ ട്രാക്കിലൂടെ നടന്നുവേണം ഇവർക്ക് ജോലി പൂർത്തിയാക്കാൻ. കൊല്ലം ആവണീശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള കാഴ്ച
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com