DAY IN PICS
May 22, 2026, 02:33 pm
Photo: ശ്രീകുമാർ ആലപ്ര
ജലധാര.... ജലവിഭവ വകുപ്പ് മന്ത്രിയായ ശേഷം ആദ്യമായി കോട്ടയത്തെത്തിയ മോൻസ് ജോസഫിനെ കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടിമത പാലത്തിന് സമീപം കുടിവെള്ള ടാങ്കിൽ നിന്ന് വെള്ളം ചീറ്റിച്ച് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചപ്പോൾ
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com