ഇവിടെ വാസം സാദ്ധ്യമോ...കിളികൾ പൊതുവേ വളരെ സുരക്ഷിതമായ സ്ഥലത്താണു കൂടു കൂട്ടുന്നത്. എന്നാൽ മരങ്ങൾ മുറിച്ചു നികുന്നതോടെ കിളികളും മറ്റൊരിടം കണ്ടെത്താൻ അലയുകയാണ്. ഗോശ്രീ പാലത്തിനു സമീപം ഹിറ്റാച്ചി ഉപയോഗിച്ച് മരങ്ങൾ നീക്കം ചെയുമ്പോൾ ചില്ലയിൽ നോക്കിയിരിക്കുന്ന ഇരട്ടവാലൻ കുരുവി