നിർമ്മല ചിരി....എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് നടത്തുന്ന "മീറ്റ് ദി ലീഡേഴ്സ് "പരിപാടിയിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജേക്കബ് ജോർജിന്റെ പ്രസംഗം കേട്ട് ചിരിക്കുന്ന കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ, ഡോ. സിസ്റ്റർ സുചിത, പ്രൊഫ. കെ.വി. തോമസ്