ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാവ് എ .കെ ആന്റണിയെ തിരുവനന്തപുരം വഴുതക്കാട്ടെ വസതിയിൽ സന്ദർശിച്ച ശേഷം എ .കെ ആന്റണിയോടൊത്ത് പുറത്തേക്ക് വന്നപ്പോൾ .പി .സി വിഷ്ണു നാഥ് എം .എൽ .എ , എ .ഐ .സി .സി ജനറൽ സെക്രട്ടറി കെ .സി വേണുഗോപാൽ ,കെ.പി .സി .സി പ്രസിഡന്റ് സണ്ണി ജോസഫ് എം .എൽ .എ ,മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ സമീപം