DAY IN PICS
August 07, 2024, 02:59 pm
Photo: B SUMESH
എ.ഐ.സി.സി അംഗവും മുൻ പ്രതിരോധ മന്ത്രിയുമായ എ.കെ.ആന്റണിയുടെ വഴുതക്കാട്ടെ വസതിയിൽ തിരുവനന്തപുരം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തലേക്കുന്നിൽ ബഷീർ സ്മാരക നിർമ്മാണ ഫണ്ട് ശേഖരണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ എ.കെ.ആന്റണിയിൽ നിന്നും ഫണ്ട് ഏറ്റുവാങ്ങിയ ശേഷം പ്രതിപക്ഷനേതാവ് വി . ഡി .സതീശൻ , യു .ഡി .എഫ് കൺവീനർ എം . എം.ഹസ്സൻ എന്നിവർ ആന്റണിയുമായി സൗഹൃദം പങ്കുവച്ചപ്പോൾ . ഡി .സി. സി പ്രസിഡന്റ് പാലോട് രവി , മുൻ മന്ത്രി വി . എസ് . ശിവകുമാർ , ടി . ശരത് ചന്ദ്രപ്രസാദ്‌ ,തുടങ്ങിയവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com