അലക്കി പ്രതിഷേധം.......... പത്തനംതിട്ട നഗരത്തിലെ കുടിവെള്ള പ്രശ്നം ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ആറൻമുള നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വാട്ടർ അതോറിട്ടി ഓഫീസിന് മുന്നിൽ തുണി കഴുകി പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർ.