നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് കാവനാട് പുതിയകാവ് ബാലാശ്രമത്തിലെ, വാഴയിൽ ക്ഷേത്രത്തിൽ നടന്ന കുമാരിപൂജ, സാരസ്വത പൂജ എന്നിവയിൽ പങ്കെടുത്ത കുട്ടികൾ
സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഭാഗമായി നടന്ന തൈക്കോണ്ടോ ചാമ്പ്യൻഷിപ്പിൽ അണ്ടർ 42 കിലോ പെൺകുട്ടികളുടെ മത്സരത്തിൽ തിരുവനന്തപുരത്തിന്റെ ആർ. ജനനിയും കണ്ണൂരിന്റെ എം. നേഹയും ഏറ്റുമുട്ടിയപ്പോൾ. തിരുവനന്തപുരത്തിന്റെ ആർ. ജനനി വിജയിച്ചു
വിദ്യാകിരണം മിഷൻ്റെ ഭാഗമായി നിർമ്മാണം പൂർത്തിയാക്കിയ 30 സ്കൂൾ കെട്ടിടങ്ങളുടെയും 12 സ്കൂൾ കെട്ടിടങ്ങളുടെ തറക്കല്ലിടുന്നതിൻ്റെയും ഉദ്ഘാടനം നിർവഹിക്കാനായി ശ്രീകാര്യം ഗവ.ഹൈസ്കൂളിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയതായി നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറിയിലെ സ്മാർട്ട് ബോർഡിൽ ഒപ്പിടുന്നു.
മകരകൊയ്ത്തിനായി... ചിങ്ങം കൊയ്ത്തു കഴിഞ്ഞതോടെ നെല്പ്പാടങ്ങള് പുതിയ കൃഷിയൊരുങ്ങുകയാണ്.മകര മാസ കൊയ്ത്തിനായി ഞാറുകൾ തലയിൽ ചുമന്നു പോകുന്ന കൃഷിക്കാർ. മുണ്ടകൻ കൊയ്ത്ത് മകരക്കൊയ്ത്ത് എന്നിങ്ങനെ ഈ കൃഷിയെ പഴമക്കാർ പറയാറുണ്ട് .തൃശൂർ എം.എൽ.എ റോഡ് പാടശേഖരങ്ങളിൽ നിന്നുമുള്ള കാഴ്ച..
കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവിശ്യങ്ങൾ ഉന്നയിച്ച് നടന്ന പ്രകടനം
കർഷക കോൺഗ്രസ്സ് പാലക്കാട് ജില്ല കമ്മിറ്റി സിവിൽ സപ്ലൈ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ വി. കെ. ശ്രീകണ്ഠൻ എം. പി. ഉദ്ഘാടനം ചെയുന്നു .
ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല എം.എൽ.എ, വന്ദന ദാസിന്റെ പിതാവ് മോഹൻ ദാസ്, അമ്മ വസന്തകുമാരി, കാൻസർ രോഗ വിദഗ്ദ്ധൻ ഡോ.വി.പി.ഗംഗാധരൻ, എം.എൽ.എ അഡ്വ.മോൻസ് ജോസഫ്, ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ, കൊച്ചി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി സെക്രട്ടറി അജയ് തറയിൽ തുടങ്ങിയവർ സമീപം
തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണർവും സ്പോർട്സിൽ നാഷണൽ ലെവൽ വിജയികൾക്കുള്ള മെരിറ്റ് അവാർഡുകളുടെ വിതരണവും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
ഡോ.വന്ദനദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വന്ദനദാസിന്റെ പിതാവ് മോഹൻ ദാസിനും അമ്മ വസന്തകുമാരിക്കുമൊപ്പം
ഡോ.വന്ദന ദാസിന്റെ സ്മരണാർത്ഥം മാതാപിതാക്കൾ നിർമ്മിച്ച ഡോ.വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക്കിന്റെ ഉദ്ഘാടനത്തിനെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ക്ലിനിക്കിലെ വന്ദന ദാസിന്റെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്നു. രമേശ് ചെന്നിത്തല എം.എൽ.എ സമീപം
കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ ശമ്പള നിഷേധത്തിനെതിരെ കെ.എസ്. ടി എംപ്ലോയിസ് സംഘ് ബി.എം.എസ് പാലക്കാട് ഡിപ്പോയിൽ നടന്ന ധർണ്ണ ജില്ലാ സെക്രട്ടറി കെ. രാജേഷ് ഉദ്ഘാടനം ചെയുന്നു
ഓർമ്മയിൽ ഇന്നും...മഹാത്മാഗാന്ധി ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായതിന്റെ ശതാബ്ദിആഘോഷങ്ങളുടെ ഭാഗമായി എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടക്കുന്ന ഗാന്ധിയൻ കോൺഗ്രസ്@100ൽ സെമിനാർ ഉദ്ഘാടനം ചെയ്യാനെത്തിയ തുഷാർഗാന്ധി ചർക്കയിൽ നൂൽനൂൽക്കുന്നു
അറബിക്കടലോളം...അറ്റകുറ്റ പണികൾക്കായി തേവര-കുണ്ടന്നൂർ പാലം അടച്ചിട്ടതിനെത്തുടർന്ന് ഇന്നലെ രാവിലെ പശ്ചിമകൊച്ചിയിൽ അനുഭവപ്പെട്ട വൻ ഗതാഗതക്കുരുക്ക്
കുണ്ടന്നൂർ തേവര പാലം അറ്റകുറ്റപണികൾക്കായി അടച്ചതിനെതുടർന്ന് തോപ്പുംപടിമുതൽ വാത്തുരുത്തിവരെ അനുഭവപ്പെട്ട ഗതാഗത കുരുക്ക്

g സി.ഐ.ടി.യു ജില്ലാ ജനറൽ കൺവെൻഷൻ സി.ഐ.ടി.യു ഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇളമരം കരീം ഉദ്ഘാടനം ചെയ്യുന്നു
കൊല്ലം വള്ളിക്കീഴ് ആലാട്ട്തെക്കതിൽ അജിത്തിൻ്റെ വീടിന് മുന്നിലെ കിണർ ഇടിഞ്ഞ് താഴ്ന്ന നിലയിൽ
ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് തുടരുക, ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ശബരിമല അയ്യപ്പസേവാ സമാജം പത്തനംതിട്ട ജില്ലാസമിതിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു.
സംബോധ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന ഗീത പ്രഭാഷണ പരമ്പര വ്യാസപ്രസാദം കൊല്ലം പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ജി. ഗോപകുമാർ ഉദ്ഘാടനം നിർവഹിക്കുന്നു
ആദ്യം കരഞ്ഞ്, പിന്നെ അക്ഷര മധുരം നുണഞ്ഞ് : കേരളകൗമുദി പത്തനംതിട്ട യൂണിറ്റും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂളും ചേർന്ന് സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ പത്തനംതിട്ട സബിത ഐ കെയർ ഹോസ്പിറ്റൽ എം.ഡി ഡോ. എസ്.സബിത അനോഖി ബി നായരെ ആദ്യക്ഷരം എഴുതിക്കുന്നു.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ നടന്ന ഗ്രന്ഥം എഴുന്നള്ളിപ്പ്.
സരസ്വതി നമസ്തുഭ്യം... നവരാത്രി ആഘോഷത്തിന്റെ ഭാഗമായി പനച്ചിക്കാട് ദക്ഷിണ മൂകാംബിയിൽ സരസ്വതി നടയിലെ പൂജവയ്പ്പ് ചടങ്ങിന് ദേവസ്വം അസി.മാനേജർ കെ.വി ശ്രീകുമാറിന്റെ കാർമികത്വത്തിൽ നടന്ന ഗ്രന്ഥപൂജ.
റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിൽ ഭരതനാട്യത്തിനായി വേഷമിട്ട് എത്തിയ മത്സരാർത്ഥികൾ

റിഫൈനറീസ് സ്കൂളിൽ നടക്കുന്ന സി.ബി.എസ്.ഇ കൊച്ചി സഹോദയ കലോത്സവത്തിൽ ദഫ്മുട്ട് ഒന്നാം സ്ഥാനം നേടിയ ക്രെസെൻറ് പബ്ലിക് സ്കൂൾ ആലുവ
കേരളകൗമുദിയും എൽത്തുരുത്ത് ശ്രീവിദ്യാപ്രകാശിനി സഭയും സംയുക്തമായി സഭ വക ശ്രീകുമാര സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സംഘടിപ്പിച്ച വിദ്യാരംഭച്ചടങ്ങിൽ കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്നു .
പടർന്ന്കയറിയ അപകടം.... പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ചർച്ചിന്റെ സെമിത്തേരിക്കരികിൽ നിൽക്കുന്ന പോസ്റ്റിലേക്ക് കയറി അപകടാവസ്ഥയിലായ വള്ളിപ്പടർപ്പുകൾ വൈദ്യുതി പ്രവേശിച്ചതുമൂലം ഇലകൾ മഞ്ഞനിറമായി നിൽക്കുന്നു
നിയമം നിയമത്തിന്റെ വഴിക്ക്: പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സി.പി.ഒ റെജി ജോൺ ട്രാഫിക് നിയന്ത്രിക്കുന്നു.
ഉപജീവനമാണ് പ്രധാനം: മഴയായാവും വെയിലായാലും ജീവിതം മുന്നോട്ട് കൊണ്ടുപോയല്ലേ പറ്റൂ, പത്തനംതിട്ട നഗരത്തിൽ നിന്നുള്ള ഒരു മഴ കാഴ്ച
വിജയദശമി ദിനത്തിൽ ആർ.എസ്.എസ് തൊടുപുഴയിൽ നടത്തിയ പദസഞ്ചലനം
കൂടണയാൻ നേരം… കർണാടക ഗുണ്ടൽപേട്ടിൽ നിന്നുള്ള സായാഹ്ന കാഴ്ച്ച.
കോട്ടയം പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങിൽ ആചാര്യൻ നാവിൽ സ്വർണ്ണ മോതിരം കൊണ്ട് അക്ഷരം എഴുതുന്നതിനിടെ മോതിര ചരട് കടിച്ച് വലിക്കുന്ന കുട്ടി
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ, ഒന്നിച്ച് ജനിച്ച മൂന്ന് സഹോദരിമാർ. മുത്തശ്ശൻ വിദ്യാരംഭം നടത്തുന്നത് കാണുവാനായി എത്തിയതാണ് വേദ, ശ്രേഷ്ഠ, സ്രിഷ്ടി എന്നിവർ.ഒന്നിച്ച് ഉണ്ടായ മൂന്ന് സഹോദരിമാർ. മുത്തശ്ശൻ വിദ്യാരംഭം നടത്തുന്നത് കാണുവാനായി എത്തിയതാണ് വേദ,ശ്രേഷ്ഠ, സ്രിഷ്ടി എന്നിവർ
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വിദ്യാരംഭത്തിന് എത്തിയ കുട്ടി കരച്ചിലിന് ഒപ്പം നാക്കിൽ അക്ഷരം കുറിക്കുന്നു.
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ നടന്ന റവന്യൂ സ്കൂൾ ഷൂട്ടിംഗ് മത്സരത്തിൽ എയർ പിസ്റ്റോൾ വിഭാഗത്തിൽ മത്സരിക്കുന്ന വിദ്യാർത്ഥികൾ
കൊല്ലം ഹോക്കി സ്റ്റേഡിയത്തിൽ നടക്കുന്ന സീനിയർ വിഭാഗം പുരുഷന്മാരുടെ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കോഴിക്കോടും ഇടുക്കിയും തമ്മിൽ നടന്ന മത്സരം. മത്സരത്തിൽ കോഴിക്കോട് 16-0 ത്തിന് വിജയിച്ചു. ഫോട്ടോ: ശ്രീധർലാൽ.എം.എസ്

നവരാത്രി പൂജവെയ്പ്പിൻ്റെ ഭാഗമായി തൃശൂർ പൂങ്കുന്നം വൃന്ദപുരിയിലെ സ്വാതിഗ്രഹത്തിൽ പുസ്തകം പൂജ വച്ച ശേഷം മാല ചാർത്തുന്ന വിദ്യാർത്ഥികൾ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി .യു ) പ്രവർത്തകർ തൃശൂരിൽ ജില്ലാ വനിത ശിശു വികസന ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച് വാഹനങ്ങൾക്കിടയിൽ പ്പെട്ടതിനെ തുടർന്ന് തൻ്റെ സഹപ്രവർത്തകരെ റോഡ് മുറിച്ച് കടത്തുന്ന വനിത നേതാവ്
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അംഗൻവാടി വർക്കേഴ്സ് ആൻ്റ് ഹെൽപ്പേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പ്രവർത്തകർ തൃശൂരിൽ ജില്ലാ വനിത ശിശു വികസന ഓഫീസിലേയ്ക്ക് സംഘടിപ്പിച്ച മാർച്ച്
യാത്രക്കാരെ വലക്കും വിധം ബസ് എങ്ങോട്ട്എന്ന ബോർഡ് പൊടിപ്പിടിച്ച നിലയിൽ തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്നൊരു ദൃശ്യം
തൃശൂർ-ഇരിങ്ങാലക്കുട റോഡ് കരുവന്നൂർ ചെറിയ പാലത്തിന് സമീപം തകർന്ന് ചെളിനിറഞ്ഞ റോഡ്
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണമഹോൽസവ സമാനത്തിന് പിറ്റേന്ന് പരബ്രഹ്മ സന്നിധിയിൽ രാത്രിയിൽ നന്ദികേശന്മാരെ പ്രദർശിപ്പിച്ചപ്പോൾ രാത്രിയിൽ അനുഭവപ്പെട്ട തിരക്ക്
ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ഇരുപത്തിയെട്ടാം ഓണാഘോഷത്തിന് സമാപനം കുറിച്ച് നടന്ന കാളകെട്ട് മഹോത്സവത്തിൽ കെട്ടുകാഴ്ച എഴുന്നള്ളപ്പിൽ പങ്കെടുത്ത നന്ദികേശൻമാർ പരബ്രഹ്മ സന്നിധിയിലേക്ക് പ്രവേശിക്കുന്നു
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിച്ച റവന്യു ജില്ലാ കായിക മേളയുടെ ഭാഗമായി നടന്ന നീന്തൽ മത്സരത്തിൽ പങ്കെടുക്കുന്ന ചാലക്കുടി വി.ആർ പുരം ജി.എച്ച്.എസ്.എസ് സ്കൂളിലെ ആറാം ക്ലാസുകാരനായ അർജ്ജുൻ സംസ്ഥന പാര സ്വിമ്മിംഗ് മത്സരത്തിൽ നിരവധി സമ്മാനങ്ങൾ നേടിയ അർജ്ജുൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പാര സ്വിമ്മിംഗ് മത്സരാർത്ഥി കൂടിയാണ് ഈ മാസം ഗോവയിൽ നടക്കുന്ന ദേശീയ മത്സരത്തിലും അർജ്ജുൻപങ്കെടുക്കുന്നുണ്ട്
തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംഘടിച്ച റവന്യു ജില്ലാ കായിക മേളയുടെ ഭാഗമായി നടന്ന നീന്തൽ മത്സരത്തിൽ മറ്റ് മത്സരാർത്ഥികൾ സ്വിമ്മിംഗ് സ്യൂട്ടും, ക്യാപും , ഗുഗിളും ധരിച്ച് മത്സരിക്കുമ്പോൾ ട്രൗസർ മാത്രം ധരിച്ച് മത്സരിക്കുന്ന മത്സരാർത്ഥികളിലൊരാൾ
TRENDING THIS WEEK